Tag: NOWNEXT
ബാങ്ക് മാനേജർ ഒഴിവ്
തിരുവനന്തപുരം ജില്ലയിൽ സ്ഥിതിചെയ്യുന്ന ബാങ്കിലേക്ക് മാനേജർ, അക്കൗണ്ടൻറ്, ക്ലർക്ക്, ഡിറ്റിപി ഓപ്പറേറ്റർ, കലക്ഷൻ ഏജൻറ്, പ്യൂൺ എന്നിവരെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 8606322247 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
ഗ്രാഫിക് ഡിസൈനർ ഒഴിവ്
തൃശൂർ ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് കോറൽ ഡ്രോയിൽ പരിചയമുള്ള ഗ്രാഫിക് ഡിസൈനറെയും ടാലി അറിയാവുന്ന അക്കൗണ്ടൻറിനെയും ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 7025000777 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
കിറ്റ്‌സിൽ ഡിഗ്രി പ്രവേശനം
സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്‌സിൽ ബി.കോം (ട്രാവൽ & ടൂറിസം)/ ബി.ബി.എ (ടൂറിസം മാനേജ്‌മെന്റ്) കോഴ്‌സുകളിൽ മാനേജ്‌മെന്റ് ക്വാട്ടയിൽ ഒഴിവുള്ള സീറ്റിലേക്ക് ഒക്‌ടോബർ ഏഴ്‌വരെ അപേക്ഷിക്കാം. താൽപര്യമുള്ള വിദ്യാർഥികൾ www.kittsedu.org യിലോ...
സെക്യൂരിറ്റി ഗാർഡ് ഒഴിവ്
ആലപ്പുഴ ജില്ലയിലേക്കും എറണാകുളം ജില്ലയിലേക്കും 50 വയസ്സിൽ താഴെയുള്ള പുരുഷ-വനിതാ സെക്യൂരിറ്റി ഗാർഡുമാരെയും ഓഫീസ് അസിസ്റ്റൻറുമാരെയും ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 8075220836 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
ഫാർമസിസ്റ്റ് ഒഴിവ്
തൃശ്ശൂർ ജില്ലയിലെ അയ്യന്തോളിലുള്ള മെഡിക്കൽ ഷോപ്പിലേക്ക് ഫാർമസിസ്റ്റിൻറെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9446038764.
ഫിനാൻസ് എക്സിക്യൂട്ടീവ് ഒഴിവ്
കെഎൽഎഫ് നിർമ്മൽ ഇൻഡസ്ട്രീസിലേക്ക് ഫിനാൻസ് ആൻഡ് അക്കൗണ്ട്സ് എക്സിക്യൂട്ടീവിനെ ആവശ്യമുണ്ട്. ചുരുങ്ങിയത് നാല് വർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് 04802826704 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
ലാറ്ററല്‍ എന്‍ട്രി അഡ്മിഷന്‍
മഞ്ചേരി ഗവ.പോളിടെക്‌നിക് കോളജിലെ വിവിധ കോഴ്‌സുകളിലേക്കുള്ള മൂന്നാം സെമസ്റ്റര്‍ ഡിപ്ലോമ ലാറ്ററല്‍ എന്‍ട്രി ഒഴിവുകളിലേക്കുള്ള രണ്ടാം സ്‌പോട്ട് അഡ്മിഷന്‍ ഒക്ടോബര്‍ ആറിന് രാവിലെ 10 മുതല്‍ കോളജില്‍ നടത്തും. ഐ.ടി.ഐ/ കെ.ജി.സി.ഇ റാങ്ക്‌ലിസ്റ്റില്‍...
ഡാറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്
തൃശൂർ ജില്ലയിലെ കേച്ചേരിയിൽഉള്ള ഡാറ്റാ പ്രസ്സിലേക്ക് ഡാറ്റാ എൻട്രി ഓപ്പറേറ്റർമാരെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 6238056241 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
ഡ്രൈവർ ഒഴിവ്
തൃശ്ശൂർ ജില്ലയിലെ പാലക്കലിൽ പ്രവർത്തിക്കുന്ന സമൃദ്ധി എൻറർപ്രൈസസിലേക്ക് ഡ്രൈവർ കം സെയിൽസ്മാൻറെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങൾക്ക് 7012661662 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
എം.ടെക് സായാഹ്ന കോഴ്‌സ് പ്രവേശനത്തിന് അപേക്ഷിക്കാം
തിരുവനന്തപുരം ശ്രീകാര്യം എൻജിനിയറിങ് കോളേജിൽ എം.ടെക് സായാഹ്ന കോഴ്‌സ് പ്രവേശനത്തിന് ഒക്‌ടോബർ 17 വരെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷയുടെ പ്രിന്റൗട്ട് സി.ഇ.ടി ഈവനിംഗ് കോഴ്‌സ് പ്രൊഫസറുടെ ഓഫീസിൽ 19ന് വൈകിട്ട് അഞ്ച് മണിക്ക്...


















