Tag: NOWNEXT
വെസ്റ്റേൺ റെയ്ൽവേയിൽ ടെക്നിക്കൽ അസ്സോസിയേറ്റ് ഒഴിവുകൾ
വെസ്റ്റേൺ റെയ്ൽവേ ടെക്നിക്കൽ അസ്സോസിയേറ്റിൻറെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ടെക്നിക്കൽ അസ്സോസിയേറ്റിൻറെ 41 ഒഴിവുകളാണുള്ളത്. സർവ്വേ ആൻഡ് കൺസ്ട്രക്ഷൻ വിഭാഗത്തിൽ ആണ് ഒഴിവുകൾ ഉള്ളത്. കരാർ നിയമനമാണ്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.rrc-wr.com...
ജോധ്പുർ എയിംസിൽ ഒഴിവ്
ജോധ്പുർ എയിംസിൽ വിവിധ തസ്തികകളിലായി 8 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് പ്രൊഫസ്സർ, പ്രിൻസിപ്പൽ, ട്യൂട്ടർ, ക്ലിനിക്കൽ ഇൻസ്ട്രക്ടർ എന്നീ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. കൂടുതൽ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.aimsjodhpur.edu.in എന്ന വെബ്സൈറ്റ്...
ഡെൽഹി പോലീസിൽ 5846 ഒഴിവുകൾ
ഡെൽഹി പോലീസിൽ 5846 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കോൺസ്റ്റബിൾ തസ്തികയിലേക്കാണ് ഒഴിവുകളുള്ളത്. 3433 പുരുഷന്മാർക്കും 1944 സ്ത്രീകൾക്കുമാണ് അവസരം. കമ്പ്യൂട്ടർ അടിസ്ഥിത പരീക്ഷയുടെയും കായികക്ഷമതാ പരീക്ഷയുടെയും അടിസ്ഥാനത്തിൽ ആണ് തിരഞ്ഞെടുപ്പ്. കൂടുതൽ വിവരങ്ങൾക്കും...
എയിംസിൽ 3803 നഴ്സിംഗ് ഓഫീസർ ഒഴിവുകൾ
ന്യൂഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്, നഴ്സിംഗ് ഓഫീസർ റിക്രൂട്ട്മെന്റ് കോമണ് എലിജിബിലിറ്റി ടെസ്റ്റിന്(NORCET) അപേക്ഷ ക്ഷണിച്ചു. 3803 ഒഴിവുകളാണുള്ളത്. മംഗളഗിരി, നാഗ്പൂർ, ഭട്ടിൻഡ, ന്യൂഡൽഹി, ഭോപ്പാൽ, പട്ന, റായ്...
കംബൈൻഡ് ഡിഫെൻസ് സെർവീസസിൽ 344 ഒഴിവുകൾ
കംബൈൻഡ് ഡിഫെൻസ് സെർവീസസ് പരീക്ഷ 2020 ലേക്ക് അപേക്ഷ ക്ഷണിച്ചു. യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ ആണ് പരീക്ഷ നടത്തുന്നത്. ഏഴിമല ഇന്ത്യൻ നേവൽ അക്കാദമി, ഡെഹ്‌റാഡൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാദമി, ഹൈദരാബാദിലെ...
പുതിയ വിദ്യാഭ്യാസ നയം – ഉന്നത വിദ്യാഭ്യാസം
അറുപത് പേജുള്ള പുതിയ വിദ്യാഭ്യാസ നയത്തിൽ പതിനേഴ് പേജുകളാണ് ഉന്നത വിദ്യാഭ്യാസത്തെ കുറിച്ചുള്ളത് (പ്രൊഫഷണൽ വിദ്യാഭ്യാസം ഒഴികെ). ഉന്നത വിദ്യാഭ്യാസത്തെ അടിമുടി മാറ്റാൻ ഉതകുന്ന നിരവധി നിർദ്ദേശങ്ങളുണ്ട്. പ്രധാനമായവ ഇവിടെ പറയാം.
1. ഉന്നത...
എംജിഎം എഞ്ചിനീയറിംഗ് കോളേജില്‍ സ്മാർട്ട് ഇന്ത്യ ഹാക്കത്തോൺ മത്സരാര്‍ത്ഥികളുമായി തത്സമയം പ്രധാനമന്ത്രി
സംസ്ഥാനതല ഉത്ഘാടനം എറണാകുളം എംജിഎം കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ മന്ത്രി ഡോ. കെ.ടി. ജലീൽ ഉദ്ഘാടനം ചെയ്തു
ലോകത്തെ ഏറ്റവും വലിയ ഹാക്കത്തോൺ എന്ന ഖ്യാതി നേടിയ സ്മാർട്ട് ഇന്ത്യ ഹാക്കത്തോൺ - 2020...
നിത്യഹരിത എഞ്ചിനീയറിങ്ങ്
ഈ കൊറോണക്കാലത്ത് കൊറോണയെപ്പറ്റി എഴുതുകയും സംസാരിക്കുകയും ചെയ്യുന്നത് കൂടാതെ ഞങ്ങൾ പത്താം ക്ലാസും പന്ത്രണ്ടാം ക്ലാസും കഴിയുന്ന കുട്ടികൾക്ക് കരിയർ കൗൺസലിങ്ങും നൽകുന്നുണ്ട്. ജോലിയുടേയും മറ്റും തിരക്കുള്ളതിനാൽ തൽക്കാലം ഒന്നോ രണ്ടോ കുട്ടികളോട്...
സ്മാർട്ട് ഇന്ത്യ ഹാക്കത്തോൺ ഗ്രാൻഡ് ഫിനാലെക്ക് ആതിഥ്യമരുളി പാമ്പാക്കുട എംജിഎം എഞ്ചിനീയറിംഗ് കോളേജ്
ലോകത്തെ ഏറ്റവും വലിയ ഹാക്കത്തോൺ എന്ന ഖ്യാതി നേടിയ സ്മാർട്ട് ഇന്ത്യ ഹാക്കത്തോൺ ഗ്രാൻഡ് ഫിനാലെക്ക് വേദിയാകുന്നത് എംജിഎം കോളേജ് ഓഫ് എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി, പാമ്പാക്കുട, എറണാകുളം. കോളേജ് വിദ്യാർത്ഥികളിൽ നിന്നും...
എഞ്ചിനീയറിംഗ് 4.0: ഭാവിയിലേക്കൊരു എഞ്ചിനീയറിംഗ് പഠനം
നമ്മുടെ നാട്ടിലെ എഞ്ചിനീയറിംഗ് സിലബസുകൾ കാലഹരണപ്പെട്ടു എന്ന് കേൾക്കാൻ തുടങ്ങിയിട്ട് കാലം കുറെ ആയി. 1950 കളിൽ ലോകമെമ്പാടും വ്യാപിച്ച മൂന്നാം വ്യവസായ വിപ്ലവത്തിന്റെ പാത പിന്തുടർന്ന് കൊണ്ടാണ് ഇന്നും എഞ്ചിനീയറിംഗ് സിലബസുകൾ...



















