Tag: NOWNEXT
സമയത്തെക്കുറിച്ച് പഠിക്കുവാന്‍ ഹോറോളജി
Lorance Mathew
Industries Extension Officer,
Dept. of Industries and Commerce, Govt. of Kerala.
[email protected]
ഇന്ത്യയില്‍ അധികമില്ലാത്തതും എന്നാല്‍ വിദേശ രാജ്യങ്ങളില്‍ ഏറെ സാധ്യതയുള്ളതുമായ ചില കോഴ്സുകളുണ്ട്. അതിലൊന്നാണ് ഹോറോളജി എന്നത്. സാധാരണക്കാര്‍ക്ക് അധികം...
പല്ലില്ലെങ്കിലെന്താ, ശക്തിയുള്ള ചുണ്ടുകളുണ്ടല്ലോ!!
ഉരഗവർഗ്ഗത്തിൽപ്പെടുന്ന വെള്ളത്തിലും കരയിലും ജീവിക്കാൻ കഴിയുന്ന പുറംതോടുള്ള ജീവികളാണ് ആമകൾ. വെള്ളത്തിലോ വെള്ളത്തിനു സമീപമോ ആണ് ഇവ ജീവിക്കുന്നതെങ്കിലും കരയിലാണ് മുട്ടയിടുന്നത്. ഒട്ടേറെ പ്രത്യേകതകള്‍ ഉള്ള ഒരു ജീവ ജാതിയാണ് ആമകള്‍. ഇവയുടെ പുറംതോട് നിർമ്മിച്ചിരിക്കുന്നത്...
നാവിക സേനയിലേക്കൊരു കവാടം – ഏഴിമല നാവിക അക്കാദമി
Lorance Mathew
Industries Extension Officer,
Dept. of Industries and Commerce, Govt. of Kerala.
[email protected]
ഇന്ത്യയുടെ പ്രതിരോധ വിഭാഗത്തിൽ നാവിക സേനക്ക് ഏറെ പ്രാധാന്യമുണ്ട്. ഇന്ത്യൻ നാവിക സേനയുടെ അഭിമാന സ്തംഭമായ ഒരു സ്ഥാപനം...
നാഷനൽ ഫെർട്ടിലൈസേഴ്സ് ലിമിറ്റഡിൽ ഒഴിവുകൾ
നോയിഡയിലെ നാഷനൽ ഫെർട്ടിലൈസേഴ്സ് ലിമിറ്റഡിൽ വിവിധ വിഭാഗങ്ങളിലായി എൻജിനീയർ, മാനേജർ, സീനിയർ കെമിസ്റ്റ് തസ്തികയിൽ 52 ഒഴിവുകൾ. റഗുലർ നിയമനമാണ്. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി: മേയ് 27.
എൻജിനീയർ/ മാനേജർ (പ്രൊഡക്ഷൻ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ): കെമിക്കൽ/ മെക്കാനിക്കൽ/ ഇലക്ട്രിക്കൽ വിഭാഗങ്ങളിൽ ബിടെക്/ ബിഇ/...
കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിൽ ഒഴിവുകള്‍
കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിൽ വിവിധ തസ്തികകളിലായി 48 ഒഴിവുകള്‍. റഗുലർ നിയമനമാണ്. മേയ് 5 മുതൽ 25 വരെ ഓൺലൈനായി അപേക്ഷിക്കാം. സയന്റിസ്റ്റ് ബി, ജൂനിയർ സയന്റിഫിക് അസിസ്റ്റന്റ്, സീനിയർ ടെക്നീഷ്യൻ, ഡേറ്റ എൻട്രി ഓപ്പറേറ്റർ, ജൂനിയർ ടെക്നീഷ്യൻ, ജൂനിയർ ലബോറട്ടറി അസിസ്റ്റന്റ്, ലോവർ ഡിവിഷൻ ക്ലാർക്ക്, അറ്റൻഡന്റ് എന്നീ...
SSLC, +1, +2 ക്ലാസുകളിലെ പരീക്ഷകള്‍ മെയ് 21-നും 29-നും മധ്യേ നടത്തും
ലോക്ക്ഡൗണ്‍ കാരണം നടക്കാതെ പോയ പത്ത്, പ്ലസ് വണ്‍, പ്ലസ്ടു ക്ലാസുകളിലെ അവശേഷിക്കുന്ന പൊതുപരീക്ഷകള്‍ മെയ് 21-നും 29-നും ഇടക്ക് പൂര്‍ത്തീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൂര്‍ത്തിയായ പരീക്ഷകളുടെ മൂല്യനിര്‍ണയം മെയ് 13-ന് ആരംഭിക്കും. പരീക്ഷകള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ പൊതുവിദ്യാഭ്യാസ വകുപ്പ്...
ക്ലാസുകളും പരീക്ഷകളും ലോക്ഡൗണ്‍ അവസാനിച്ച ശേഷം: KTU
എ.പി.ജെ. അബ്ദുള്‍കലാം സാങ്കേതിക സര്‍വകലാശാലയില്‍ ക്ലാസുകളും പരീക്ഷകളും ലോക്ഡൗണ്‍ അവസാനിച്ചശേഷം മാത്രം. അവസാനവര്‍ഷ ബിരുദം, ബിരുദാനന്തര ബിരുദം വിദ്യാര്‍ഥികള്‍ക്ക് 20 ദിവസത്തെ ക്ലാസും പരീക്ഷയ്ക്കുമുന്‍പായി ഒന്‍പത് ദിവസത്തെ സ്റ്റഡി ലീവും അനുവദിക്കും. തിയറി പരീക്ഷകള്‍ അവസാനിച്ചശേഷം പ്രോജക്ട്...
വെറൊ ബീച്ച്: നിധിയൊഴുകുന്ന കടല്‍ത്തീരം
അമേരിക്കയിലെ വെറോ കടല്‍ത്തീരത്തിന് നിധിയുടെ തീരം (ട്രഷര്‍ കോസ്റ്റ്) എന്നൊരു വിളിപ്പേരുണ്ട്. ഈ കടല്‍ത്തീരത്തിന്റെ മണല്‍പ്പരപ്പുകളില്‍ സ്വര്‍ണ്ണം, വെള്ളി നാണയങ്ങളും മറ്റ് വിലയേറിയ മൂല്യ വസ്തുക്കളും ഒളിച്ചിരിപ്പുണ്ടത്രേ. ട്രഷര്‍ കോസ്റ്റ് എന്ന പേര്...
കുട്ടികള്‍ക്കാശ്വസിക്കാം, അടുത്ത അധ്യയന വര്‍ഷം കുഞ്ഞു സിലബസ്
ലോക്ക്ഡൗണിന്‍റെ പശ്ചാത്തലത്തില്‍ അധ്യയന പ്രവര്‍ത്തനങ്ങള്‍ വൈകി ആരംഭിക്കേണ്ട സാഹചര്യത്തില്‍, അടുത്ത അധ്യയന വര്‍ഷം (2020-21) സ്‌കൂള്‍ സിലബസ് വെട്ടിക്കുറയ്ക്കുമെന്ന് കേന്ദ്ര മാനവവിഭവശേഷി വികസനവകുപ്പുമന്ത്രി രമേഷ് പൊഖ്രിയാല്‍ പറഞ്ഞു. വിദ്യാര്‍ഥികളുമായുള്ള ലൈവ് വെബിനാറിലാണ് മന്ത്രി ഇക്കാര്യം...
നീറ്റ്, JEE മെയിന്‍ പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു
കോവിഡ്-19 വ്യാപനത്തെത്തുടര്‍ന്ന് മാറ്റിവെച്ച ജോയിന്‍റ് എന്‍ട്രന്‍സ് എക്സാമിനേഷന്‍ (JEE മെയിന്‍), നീറ്റ് പരീക്ഷാത്തീയതികള്‍ പ്രഖ്യാപിച്ചു. കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേഷ് പൊഖ്രിയാലാണ് തീയതികള്‍ പ്രഖ്യാപിച്ചത്. ജൂലൈ 18 മുതല്‍ 23 വരെയാകും ജെ.ഇ.ഇ മെയിന്‍ പരീക്ഷ. നീറ്റ് പരീക്ഷ ജൂലായ് 26-നാണ്. ഐ.ഐ.ടികളിലേയും മറ്റ്...



















