Tag: NOWNEXT
ഇന്ത്യൻ നേവിയിൽ അവസരം
ഇന്ത്യൻ നേവിയിൽ സെയിലേഴ്സ് ഫോർ മെട്രിക് റിക്രൂട്ട് ഒക്ടോബർ 2020 ബാച്ചിലേക്ക് അപേക്ഷിക്കാം. അവിവാഹിതരായ പുരുഷന്മാർക്കാണ് അവസരം. ഷെഫ്, സ്റ്റുവാർഡ്, ഹൈജീനിസ്റ്റ് എന്നീ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. 400 ഒഴിവുകൾ ആണ് ഉള്ളത്....
എൻ ഐ ടിയിൽ ഫാക്കൽറ്റി
കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ വിവിധ വിഭാഗങ്ങളിൽ അഡ്ഹോക്ക് ഫാക്കൽറ്റി അവസരം. 11 ഒഴിവുകളാണുള്ളത്. താൽക്കാലിക നിയമനം ആണ്. ആർക്കിടെക്ചർ ആൻഡ് പ്ലാനിങ്, സിവിൽ എൻജിനീയറിങ്, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്,...
കൊച്ചിൻ ഷിപ്പ്‌യാഡിൽ മാനേജർ
കൊച്ചിൻ ഷിപ്പിയാർഡ് ലിമിറ്റഡ് ഡെപ്യൂട്ടി മാനേജർ അസിസ്റ്റൻറ് മാനേജർ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡെപ്യൂട്ടി മാനേജർ ഇലക്ട്രോണിക്സ്, അസിസ്റ്റൻറ് മാനേജർ ഡിസൈൻ ഐടി എന്നീ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്, മൂന്ന് ഒഴിവുകളാണുള്ളത്....
കെമിക്കൽ എക്‌സാമിനേഴ്‌സ് ലബോറട്ടറിയിൽ ടെക്‌നിക്കൽ അസിസ്റ്റന്റ് കരാർ നിയമനം
കെമിക്കൽ എക്‌സാമിനേഴ്‌സ് ലബോറട്ടറി വകുപ്പിനു കീഴിലുള്ള തിരുവനന്തപുരം ലബോറട്ടറിയിൽ ടെക്‌നിക്കൽ അസിസ്റ്റന്റ് തസ്തികയിൽ കരാർ നിയമനം നടത്തുന്നു. ബി.എസ്‌സി കെമിസ്ട്രിയിൽ അംഗീകൃത സർവകലാശാലയിൽ നിന്ന് 50 ശതമാനത്തിൽ കുറയാത്ത ബിരുദമാണ് യോഗ്യത. ഫോറൻസിക്...
വിദേശത്തെ മെഡിക്കൽ വിദ്യാഭ്യാസം – Career Series 2
കുറച്ചുനാൾ മുൻപ് ഒരു വിദേശ വിദ്യാഭ്യാസ സെമിനാറിൽ സംസാരിക്കാനായി ഞാൻ എറണാകുളത്ത് പോയി. സെമിനാർ ഹാളിലേക്ക് നടക്കുന്ന വഴി കുറെ എഡ്യൂക്കേഷണൽ കൺസൾട്ടന്റുമാരുടെ ബൂത്തുകൾ ഉണ്ടായിരുന്നു. ആ വഴിയേ നടന്ന എന്നെ അവർ...
തൃശ്ശൂർ ഗവ. ദന്തൽ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്
തൃശ്ശൂർ ഗവ. ദന്തൽ കോളേജിൽ പ്രോസ്തോഡോണ്ടിക്‌സ് വിഭാഗത്തിലെ ഒരു അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. വിദ്യാഭ്യാസ യോഗ്യത :എംഡിഎസ് ഇൻ പ്രോസ്തോഡോണ്ടിക്‌സ്. അംഗപരിമിതർക്ക് മുൻഗണന. താല്പര്യമുള്ളവർ ഡിസംബർ നാലിന് രാവിലെ...
ജപ്പാനിലെ ഷിമാനെ സര്‍വകലാശാലയും കുസാറ്റും സംയോജിതമായി ഡിഗ്രി പ്രോഗ്രാമുകള്‍ ആരംഭിക്കും
ജപ്പാനിലെ ഷിമാനെ സര്‍വകലാശാലയും കൊച്ചിന്‍ യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയും (കുസാറ്റ്) സംയോജിതമായി 4 + 2 (കൊച്ചിയില്‍ 4 വര്‍ഷം, ഷിമാനില്‍ 2 വര്‍ഷം) ഡിഗ്രി പ്രോഗ്രാമുകള്‍ ആരംഭിക്കുമെന്ന് ഷിമാനെ...
വിദേശ പഠനം: ചിന്തിക്കേണ്ട കാര്യങ്ങൾ – Career Series 1
നമ്മുടെ നാട്ടിൽനിന്നും ഉപരിപഠനത്തിനായി വിദേശരാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവരുടെ എണ്ണം അനുദിനം വർദ്ധിച്ചുവരികയാണ്. ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽ നിന്നും ഫേസ്ബുക്ക് ഫോളോവേഴ്സിൽ നിന്നുമായി ഒരു ദിവസം ഒരാളെങ്കിലും വിദേശ പഠനത്തെക്കുറിച്ച് അറിയാനായി എന്നെ സമീപിക്കാറുണ്ട്....
MIDHANI: ഒഴിവുകൾ
പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഹൈദരാബാദ് മിശ്ര ധാതു നിഗം ലിമിറ്റഡിൽ വിവിധ തസ്തികകളിലായി 27 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റൻറ് മാനേജർ( ഐ ടി ഇ ആർ പി ടെക്നിക്കൽ, റിഫ്രാക്ടറി മെയിൻറനൻസ്),...
HPCL 96 ടെക്നീഷ്യൻ ഒഴിവുകൾ
ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷനിൽ ബോയിലർ ടെക്നീഷ്യൻ തസ്തികയിൽ അവസരം. 72 ഒഴിവുകളാണ് ഉള്ളത്. ഡിസംബർ 21 വരെ ഓൺലൈനായി അപേക്ഷിക്കാം. ബംഗ്ലൂരിലെ എച്ച്പി ഗ്രീൻ ആർ ആൻഡ് ഡി സെൻററിൽ 24 ഒഴിവുകളാണ് ഉള്ളത്....

















