Home Tags NOWNEXT

Tag: NOWNEXT

ജൂനിയര്‍ ഓഫീസര്‍ ഒഴിവ്

എറണാകുളം ജില്ലയില്‍ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജൂനിയര്‍ ഓഫീസര്‍ (പര്‍ച്ചേസ് ആന്‍ഡ് മെറ്റീരിയല്‍സ്) തസ്തികയില്‍ മൂന്ന് താല്‍ക്കാലിക ഒഴിവുണ്ട്. പ്രായം 18-41 വയസ്. യോഗ്യത ബിരുദവും മെറ്റീരിയല്‍ മാനേജ്‌മെന്റില്‍ പി.ജി ഡിപ്ലോമയും. നിശ്ചിത...

ഫുഡ് ടെക്‌നോളജി ആന്റ് ക്വാളിറ്റി അഷ്വറന്‍സ് കോഴ്‌സ്

പത്തനംതിട്ട കോന്നിയില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്‌നോളജിയില്‍  ബിഎസ്‌സി ഫുഡ് ടെക്‌നോളജി ആന്റ് ക്വാളിറ്റി അഷ്വറന്‍സ് കോഴ്‌സ് പ്രവേശനത്തിന്  അപേക്ഷ ക്ഷണിച്ചു. പ്ലസ് ടൂ പാസായവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ ഫോറവും...

റോബോട്ടിക്സ് – നാളെയുടെ വ്യാവസായിക മേഖല

Lorance Mathew Industries Extension Officer, Dept. of Industries and Commerce, Govt. of Kerala.  [email protected] കുറഞ്ഞ ചിലവിൽ എങ്ങനെ കൂടുതൽ ഉല്പാദനം നടത്താമെന്ന മനുഷ്യന്‍റെ ചോദ്യത്തിനുള്ള ഉത്തരം ഇന്ന് ചെന്ന് നിൽക്കുന്നത് റോബോട്ടിലാണ്. മനുഷ്യൻ ചെയ്യുന്ന...

മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍ ഒഴിവ് 

കോഴിക്കോട് ഗവ.ഷോര്‍ട്ട് സ്റ്റേ ഹോം നിവാസികളായ സ്ത്രീകളുടെ സംരക്ഷണത്തിനായി സാമൂഹ്യ സുരക്ഷാമിഷന്‍ മുഖാന്തിരം മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. മുന്‍ പരിചയമുളളവർക്ക് അപേക്ഷിക്കാം. 30നും -50നും ഇടയിൽ പ്രായമുള്ള...

മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നഴ്സ്

പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ തിരുവനന്തപുരം നെടുമങ്ങാട് ഐടിഡിപി യുടെ നിയന്ത്രണത്തില്‍ പെണ്‍കുട്ടികള്‍ പഠിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ 2019-20 അധ്യയന വര്‍ഷത്തിലേക്കായി ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നഴ്സ് തസ്തികയിലേക്ക് പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട...

ഹഡിൽ കേരള 2019: ഏഷ്യയിലെ ഏറ്റവും വലിയ ടെക് സ്റ്റാർട്ടപ്പ് സമ്മേളനം തിരുവനന്തപുരത്ത്

ടെക് സ്റ്റാർട്ടപ്പുകൾക്ക് വേണ്ടി ഒരുക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ സമ്മേളനമായ ഹഡിൽ കേരള (Huddle Kerala) യുടെ രണ്ടാം പതിപ്പ് സെപ്റ്റംബറിൽ തിരുവനന്തപുരത്തു വച്ച് നടക്കുന്നു. ടെക്നോളജി സ്റ്റാർട്ടപ്പുകളെയും സംരംഭകരേയും ലക്ഷ്യം വച്ച് കൊണ്ട്...

കേന്ദ്ര പോലീസ് സേനകളിൽ അസിസ്റ്റൻറ് കമാൻഡൻറ് ഒഴിവുകൾ

കേന്ദ്ര പോലീസ് സേനകളുടെ അസിസ്റ്റൻറ് കമാൻഡർ ഒഴിവുകളിലേക്ക് യു.പി.എസ് .സി അപേക്ഷ ക്ഷണിച്ചു. ബി.എസ്എഫ്, സി.ആർ.പി.എഫ്, സി.ഐ.എസ്.എഫ്, ഐ.ടി.ബി.പി, എസ്.എസ്.ബി എന്നീ വിഭാഗങ്ങളിലായി 323 ഒഴിവുകളാണുള്ളത്. അംഗീകൃത സർവകലാശാലയിൽ നിന്നും ബിരുദമുള്ളവർക്ക് അപേക്ഷിക്കാം...

വുമൺ മിലിറ്ററി പോലീസിലേക്ക് അപേക്ഷിക്കാം

കരസേനയിലെ സോൾജിയർ ജനറൽ ഡ്യൂട്ടി തസ്തികയിലേക്ക് വനിതകൾക്ക് അവസരം . 100 ഒഴിവുകളാണുള്ളത്. വുമൺ മിലിറ്ററി പോലീസ് എന്ന വിഭാഗത്തിലേക്കാണ് നിയമനം. അവിവാഹിതരായ സ്ത്രീകൾ, കുട്ടികളില്ലാത്തവർ, വിവാഹമോചിതർ എന്നിവർക്ക് അപേക്ഷിക്കാം. സർവീസിലിരിക്കെ മരിച്ച...

എം ആർ പി എല്ലിൽ ഒഴിവുകൾ

ഒ.എൻ.ജി.സിയുടെ സബ്സിഡിയറി സ്ഥാപനമായ മാംഗ്ലൂർ റിഫൈനറി ആൻഡ് പെട്രോകെമിക്കൽസ് ലിമിറ്റഡിൽ ഗ്രാജ്വേറ്റ്/ ടെക്നീഷ്യൻ അപ്രൻറീസ്ഷിപ്പ് ട്രെയിനികളാവാൻ അവസരം. ഒരു വർഷമാണ് ട്രെയിനിങ് കാലാവധി. കെമിക്കൽ എൻജിനീയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്,  ഇൻസ്ട്രുമെന്റഷൻ...

എ.കെ.എന്‍.എം.ഗവ. പോളിടെക്‌നിക്ക് കോളേജില്‍ ഹ്രസ്വകാല കോഴ്‌സ്

ചേളാരിയിലെ എ.കെ.എന്‍.എം.ഗവ. പോളിടെക്‌നിക്ക് കോളേജില്‍ കമ്മ്യൂണിറ്റി ഡവലപ്പ്‌മെന്റ് ത്രൂ പോളിടെക്‌നിക്ക് (സി.ഡി.ടി.പി) പദ്ധതിയുടെ ഭാഗമായി ഹ്രസ്വകാല സൗജന്യ തൊഴില്‍ പരിശീലന കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.  കോഴ്‌സ് - ഫാഷന്‍ ഡിസൈനിങ് (6- മാസം),...
Advertisement

Also Read

More Read

Advertisement