Home Tags NOWNEXT

Tag: NOWNEXT

ഡോക്ടര്‍, ഫാര്‍മസിസ്റ്റ് ഒഴിവ്

താനാളൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഇവനിംഗ് ഒ.പി നടത്തുന്നതിനായി ഡോക്ടറേയും ഫാര്‍മസിസ്റ്റിനേയും നിയമിക്കുന്നു. താത്പര്യമുള്ളവര്‍ ജനുവരി മൂന്നിന് രാവിലെ 11 ന് താനാളൂര്‍ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ അസ്സല്‍ രേഖകള്‍ സഹിതം കൂടിക്കാഴ്ചക്ക് ഹാജറാകണം.

ഇന്ത്യന്‍ വ്യോമസേനയില്‍ സൈനികരാകാന്‍ അവസരം

ഇന്ത്യന്‍ വ്യോമസേനയില്‍ എയര്‍മാന്‍ തസ്തികയില്‍ ഗ്രൂപ്പ് എക്‌സ്, വൈ ട്രേഡുകളില്‍ തെരഞ്ഞെടുക്കപ്പെടുന്നതിന് പ്ലസ് ടു, ത്രിവത്സര ഡിപ്ലോമ, തത്തുല്യ യോഗ്യതയുള്ളവര്‍ക്ക് അവസരം. ഉദ്യോഗാര്‍ത്ഥികള്‍ 1999 ജനുവരി ഒന്നിനും 2003 ജനുവരി ഒന്നിനും ഇടയില്‍...

LinkedIn for Students Part 1: Why LinkedIn and how to set...

Mohammed Ramees  MVP at Microsoft | Founder & Community Leader at Microsoft Developer Community Kerala | Former Technology Innovation Fellow at Kerala Startup Mission. ഒരു വിദ്യാർത്ഥിയുടെ കാഴ്ചപ്പാടിൽ നിന്ന്...

വെറ്ററിനറി സര്‍വ്വീസ്: അപേക്ഷ ക്ഷണിച്ചു

ജില്ലയിലെ അടിമാലി, അഴുത, ദേവികുളം ബ്ലോക്കുകളില്‍ രാത്രികാല അടിയന്തര മൃഗചികിത്സാ സേവനം പദ്ധതിയുടെ ഭാഗമായി വെറ്ററിനറി സര്‍വ്വീസ് പ്രൊവൈഡര്‍മാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിലേക്ക് വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷനുള്ള ബി.വി.എസ്.സി, എ.എച്ച് ബിരുദധാരികളില്‍ നിന്നും...

മല്ലപ്പള്ളി കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ അപേക്ഷ ക്ഷണിച്ചു

മല്ലപ്പള്ളി കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ ആരംഭിച്ചിട്ടുള്ള പിജിഡിസിഎ, ഡിസിഎ, ഡാറ്റാഎന്‍ട്രി കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫോണ്‍: 0469 2785525, 2975525, 8078140525.

ഐഎച്ച്ആര്‍ഡിയില്‍ കംപ്യൂട്ടര്‍ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റിസോഴ്‌സ് ഡെവലപ്‌മെന്റിന്റെ (ഐഎച്ച്ആര്‍ഡി) ആഭിമുഖ്യത്തില്‍ ജനുവരിയില്‍ ആരംഭിക്കുന്ന പിജിഡിസിഎ, ഡിസിഎ, ഡിഡിറ്റിഒഎ, സിസിഎല്‍ഐഎസ് എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാഫോറവും കൂടുതല്‍ വിവരവും www.ihrd.ac.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും....

കാസര്‍കോട് ഗവ: ഐ ടി ഐ യില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഇന്റര്‍വ്യു

കാസര്‍കോട് ഗവ: ഐ ടി ഐ യില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജി സിസ്റ്റം മെയിന്റനന്‍സ് എന്ന ട്രേഡിലേക്കുള്ള ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഇന്റര്‍വ്യു ഡിസംബര്‍ 21ന് രാവിലെ 10ന്...

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

പുല്ലൂര്‍ ഗവ: ഐടിഐ യില്‍ ഇലക്ട്രീഷ്യന്‍ ട്രേഡില്‍ ഉള്ള ഒരൊഴിവിലേക്ക് താല്‍ക്കാലികമായി ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു.ഇലക്ട്രീഷ്യന്‍ ബ്രാഞ്ചില്‍ ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയമോ / ഇലക്ട്രീഷ്യന്‍ ബ്രാഞ്ചില്‍ ത്രിവല്‍സര ഡിപ്ലോമയും രണ്ട്...

തൊഴിലുറപ്പ് പദ്ധതി എഞ്ചിനീയർ: 31 വരെ അപേക്ഷിക്കാം

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സംസ്ഥാന മിഷനിലെ സ്റ്റേറ്റ് എം.ജി.എൻ.ആർ.ഇ.ജി.എ എഞ്ചിനീയർ തസ്തികയിലേക്ക് അന്യത്രസേവന വ്യവസ്ഥയിൽ നിയമനത്തിന് ഇറിഗേഷൻ/ പൊതുമരാമത്ത് (റോഡ്സ് ആന്റ് ബിൽഡിംഗ്സ്)/ തദ്ദേശസ്വയംഭരണ (എഞ്ചിനീയറിംഗ് വിംഗ്) വകുപ്പുകളിലെ അസിസ്റ്റന്റ്...

കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് പരിശീലനം

കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തുന്ന കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് (കെ.എ.എസ്) പരീക്ഷയ്ക്ക് ചിറ്റൂര്‍ കരിയര്‍ ഡെവലപ്മെന്‍റ് സെന്‍ററിന്‍റെ ആഭിമുഖ്യത്തില്‍ പരിശീലനം നല്‍കുന്നു. കേരളത്തിലെ വിവിധ സിവില്‍ സര്‍വീസ് അക്കാദമികളില്‍ ക്ലാസെടുക്കുന്ന ഫാക്കല്‍റ്റികളായിരിക്കും...
Advertisement

Also Read

More Read

Advertisement