Home Tags NOWNEXT

Tag: NOWNEXT

യുവകലാകാരന്മാർക്ക് കൾച്ചറൽ ടാലൻറ് സ്കോളർഷിപ്പ്

പരമ്പരാഗത സംഗീതം, നൃത്തം, നാടകം, ശില്പകല, കരകൗശലം, സാഹിത്യരചന തുടങ്ങിയ മേഖലകളിൽ വിദഗ്ധ പരിശീലനം നേടുന്നതിനായി കേന്ദ്രസർക്കാർ യുവകലാകാരന്മാർക്ക് സ്കോളർഷിപ്പ് പ്രഖ്യാപിച്ചു. സെൻട്രൽ ഫോർ കൾച്ചറൽ റിസോഴ്സ് ആൻഡ് ട്രെയിനിങ് നടപ്പാക്കുന്ന കൾച്ചറൽ ടാലൻറ്...

മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽ എംഫിൽ പ്രവേശനം

മഹാത്മാഗാന്ധി സർവകലാശാല വിവിധ പഠന വകുപ്പുകളിൽ നടത്തുന്ന എം. ഫിൽ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം. അപേക്ഷ ജനുവരി 16 വരെ നൽകാം. രജിസ്ട്രേഷൻ ഫീസ് അടച്ച് അനുബന്ധരേഖകൾ സഹിതം അപേക്ഷ അതത് പഠനവകുപ്പുകളിലെ...

കേരള സ്റ്റാർട്ടപ്പ് മിഷന് കേന്ദ്ര ഗവൺമെന്റ് അവാർഡ്: ടോപ്പ് സ്റ്റേറ്റ് സ്റ്റാർട്ടപ്പ് സിസ്റ്റം

  കേന്ദ്ര ഗവൺമെന്റിന്റെ നേതൃത്വത്തിൽ ഇന്നലെ നടന്ന സ്റ്റേറ്റ് സ്റ്റാർട്ടപ്പ് റാങ്കിങ് 2018 അവാർഡിൽ ടോപ്പ് സ്റ്റാർട്ടപ്പ് സിസ്റ്റത്തിനുള്ള അവാർഡ് കേരള സ്റ്റാർട്ടപ്പ് മിഷന് ലഭിച്ചു. ഇന്ത്യയിലെ തന്നെ മികച്ച സ്റ്റാർട്ടപ്പ് ഇക്കോ സിസ്റ്റം...

അണ്ടർ ഗ്രാജ്വേറ്റ് അസോസിയേറ്റ്ഷിപ്പ്

സാഹ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയർ ഫിസിക്സ് കൊൽക്കത്ത അണ്ടർ ഗ്രാജ്വേറ്റ് അസോസിയേറ്റ്ഷിപ്പ് ഇൻ ഫിസിക്സ് ആൻഡ് ബയോഫിസിക്കൽ സയൻസിലേക്ക് അപേക്ഷിക്കാം. 2017-ൽ പ്രവേശനം നേടിയ മൂന്നുവർഷ ബി. എസ് സി വിദ്യാർത്ഥികൾക്കാണ് അവസരം....

സി. ബി. എസ്. ഇ. പന്ത്രണ്ടാം ക്ലാസ് പ്രാക്ടിക്കൽ പരീക്ഷ തീയതി പ്രഖ്യാപിച്ചു

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്കുള്ള പ്രാക്ടിക്കൽ പരീക്ഷയുടെ തീയതി പ്രഖ്യാപിച്ചു. പരീക്ഷ തീയതി ജനുവരി 16 മുതൽ ഫെബ്രുവരി 15 വരെയാണ്. നൈപുണ്യ അടിസ്ഥിത വിഷയങ്ങളുടെയും ഏതാനും അക്കാദമി വിഷയങ്ങളുടെയും എഴുത്തുപരീക്ഷ ഫെബ്രുവരി...

Business Development Executive

Business Development Executive (Male) Age - (21- 28) Qualification - Any Graduation Experience - Min One Year experience in any print/ visual media (Freshers with good Communication...

സമഗ്ര ശിക്ഷ കേരളം കൂടിക്കാഴ്ച

സമഗ്ര ശിക്ഷ കേരളം ഒറ്റപ്പാലം ബി.ആര്‍.സിയുടെ കീഴിലെ അനങ്ങനടി ഓട്ടിസം സെന്‍ററിലേക്ക് ആയ(ഒരു ഒഴിവിലേക്ക്) നിയമനത്തിന് കൂടികാഴ്ച. യോഗ്യരായവര്‍ ഡിസംബര്‍ 26 ന് രാവിലെ 10 ന് അനങ്ങനടി പഞ്ചായത്തില്‍ നടക്കുന്ന കൂടികാഴ്ചയ്ക്ക്...

ഭവന നിര്‍മ്മാണ ബോര്‍ഡ് വാര്‍ഡന്‍ നിയമനം

ഭവന നിര്‍മ്മാണ ബോര്‍ഡ് കോട്ടയം ഡിവിഷന്റെ ഗാന്ധിനഗര്‍ വര്‍ക്കിംഗ് വിമന്‍സ് ഹോസ്റ്റലില്‍ വാര്‍ഡന്‍ തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷത്തേക്കാണ് നിയമനം. രാത്രിയും പകലും ഹോസ്റ്റലില്‍ താമസിച്ച് ജോലി ചെയ്യാന്‍...

മെഡിക്കല്‍ ഓഫീസര്‍ ഒഴിവ്

പാലക്കാട് ജില്ലാ ആശുപത്രിയിലെ എ.ആര്‍.ടി. സെന്‍ററില്‍ മെഡിക്കല്‍ ഓഫീസര്‍ ഒഴിവ്. യോഗ്യത-എം.ബി.ബി.എസ്, ട്രാവന്‍കൂര്‍ - കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സിലിന്‍റെ രജിസ്ട്രേഷന്‍ . ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കുമായി ഡിസംബര്‍ 22 ന് രാവിലെ 10 ന്...

ഇ-ഗ്രാന്റ്‌സ് സ്‌കോളര്‍ഷിപ്പ്

പട്ടികജാതി വികസന വകുപ്പിന്റെ പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ് പദ്ധതിയായ ഇ-ഗ്രാന്റ്‌സ് സമയബന്ധിതമായി നടപ്പിലാക്കുന്നതിനായി എല്ലാ ഹയര്‍ സെക്കന്‍ഡറി/വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കുളുകളിലേയും കോളജു കളിലേയും പ്രൊഫഷണല്‍ കോളജുകളിലേയും അര്‍ഹരായ വിദ്യാര്‍ത്ഥികളുടെ അപേക്ഷകള്‍ സ്ഥാപന മേധാവികള്‍...
Advertisement

Also Read

More Read

Advertisement