Home Tags NOWNEXT

Tag: NOWNEXT

ഷൂട്ടിംഗ് കോച്ച്: അഭിമുഖം ഡിസംബർ 5ന്

കായിക യുവജന കാര്യാലയത്തിന്റെ കീഴിലുള്ള തിരുവനന്തപുരം വട്ടിയൂർക്കാവ് ഷൂട്ടിംഗ് റേഞ്ചിൽ കരാർ അടിസ്ഥാനത്തിൽ കോച്ചുകളെ തെരഞ്ഞെടുക്കുന്നതിന് ഡിസംബർ അഞ്ചിന് രാവിലെ 11ന് അഭിമുഖം നടത്തും.  വട്ടിയൂർക്കാവ് ഷൂട്ടിംഗ് റേഞ്ചിലാണ് കൂടിക്കാഴ്ച. കൂടുതൽ വിവരങ്ങൾ www.sportskerala.org യിൽ ലഭിക്കും....

ഐ.എം.ജി യിൽ ലൈബ്രേറിയൻ: ഇന്റർവ്യൂ 4ന്

ഐ.എം.ജി യിൽ ലൈബ്രേറിയൻ ഗ്രേഡ് 4നെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് ഡിസംബർ നാലിന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും.  വിശദവിവരങ്ങൾക്ക്: www.img.kerala.gov.in

ലക്ചറര്‍ ഒഴിവ്

വെച്ചൂച്ചിറ ഗവണ്‍മെന്റ് പോളിടെക്‌നിക്ക് കോളജില്‍ ലക്ചറര്‍ ഇന്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗ് തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗില്‍ ഒന്നാം ക്ലാസോടെയുള്ള ബി.ടെക് ബിരുദമാണ് യോഗ്യത. താത്പര്യമുള്ളവര്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം ഈ...

സി-ഡിറ്റ് അപേക്ഷ ക്ഷണിച്ചു

സര്‍ക്കാര്‍ സ്ഥാപനമായ സി ഡിറ്റ് ഐ.ടി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡി.സി.എ, പി.ജി.ഡി.സി.എ ഉള്‍പ്പെടെ സര്‍ക്കാര്‍ അംഗീകൃത പി.ജി ഡിപ്ലോമ, അഡ്വാന്‍സ്ഡ് ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് കോഴ്സുകളോടൊപ്പം ജാവ, ഡോറ്റ് നെറ്റ്, പി.എച്ച്.പി പ്രോഗ്രാമിംഗ്...

ക്യാഷ് അവാർഡ് അപേക്ഷ ക്ഷണിച്ചു

കേരള ഷോപ്‌സ് ആൻഡ് കമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ് തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളുടെ മക്കൾക്ക് ക്യാഷ് അവാർഡ് നൽകുന്നു. 2017-19 അധ്യയന വർഷത്തിൽ പ്രൊഫഷണൽ കോഴ്‌സുകൾ ഉൾപ്പെടെയുള്ള ബിരുദ/ബിരുദാനന്തര പരീക്ഷയിൽ 60 ശതമാനത്തിൽ കൂടുതൽ...

കാർഷിക എഞ്ചിനീയർ: വാക്ക് ഇൻ ഇന്റർവ്യൂ 5ന്

ആലപ്പുഴ: കേന്ദ്രാവിഷ്‌കൃത പദ്ധതിയായ സബ്-മിഷൻ ഓൺ അഗ്രിക്കൾച്ചറൽ മെക്കനൈസേഷൻ നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ കാർഷിക എഞ്ചിനീയറെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. വാക്ക്-ഇൻ-ഇന്റർവ്യു ഡിസംബർ അഞ്ചിന് കളർകോടുള്ള കൃഷി അസിസ്റ്റന്റ്  എക്‌സിക്യുട്ടീവ് എഞ്ചിനീയർ കാര്യാലയത്തിൽ...

പി.എസ്.സി ഇന്റര്‍വ്യൂ

കോട്ടയം ജില്ലയിലെ ആരോഗ്യ വകുപ്പില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് കക (പട്ടിക വര്‍ഗ്ഗക്കാര്‍ക്ക് മാത്രമായുളള പ്രത്യേക നിയമനം - കാറ്റഗറി നമ്പര്‍ 245/16) തസ്തികയിലേക്കുളള അഭിമുഖം നവംബര്‍ 30 രാവിലെ 11ന് കേരള പബ്ലിക്...

Interview and English- Part 1

Thomas Zachariah  Life Skills & English Language Coach @ BICS | Public Speaking-CRM-Placement Expert | Pep Talker | Corporate Trainer.  E-mail: [email protected]   Here is a discussion which I...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാം

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ റദ്ദായവര്‍ക്ക് പുതുക്കാന്‍ അവസരം. 1998 ജനുവരി ഒന്നു മുതല്‍ 2018 ഒക്‌ടോബര്‍ 31 വരെയുളള കാലയളവില്‍ രജിസ്‌ട്രേഷന്‍ കാര്‍ഡില്‍  പുതുക്കേണ്ടമാസം 1997 ഒക്‌ടോബര്‍ മുതല്‍ 2018 ഓഗസ്റ്റ് വരെ രേഖപ്പെടുത്തിയവര്‍ക്ക്...

പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി

മല്ലപ്പള്ളി കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ ഒഴിവുള്ള പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്എസ്എല്‍സി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ ഒന്ന്. ഫോണ്‍:...
Advertisement

Also Read

More Read

Advertisement