Home Tags NOWNEXT

Tag: NOWNEXT

കണ്ണൂർ സർവ്വകലാശാല ബയോടെക്നോളജി & മൈക്രോ ബയോളജി ഹാൾ ടിക്കറ്റ്

കണ്ണൂർ സർവ്വകലാശാല ബയോടെക്നോളജി & മൈക്രോ ബയോളജി പഠന വകുപ്പിലെ മൂന്നാം സെമസ്റ്റർ എം.എസ്.സി കമ്പ്യൂട്ടേഷണൽ ബയോളജി ബി.സി.എസ്.എസ് - റഗുലർ നവംബർ 2021 പരീക്ഷയുടെ ഹാൾടിക്കറ്റുകൾ സർവ്വകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

കണ്ണൂർ സർവ്വകലാശാല ബി.എ അഫ്സൽ-ഉൽ-ഉലമ അപേക്ഷ തീയ്യതി നീട്ടി

കണ്ണൂർ സർവ്വകലാശാലയുടെ അഫിലിയേറ്റഡ് ഓറിയന്റൽ ടൈറ്റിൽ കോളേജുകളിൽ 2022-23 വർഷം ബി.എ അഫ്സൽ-ഉൽ-ഉലമ ബിരുദ കോഴ്സിലേക്ക് 2022 സെപ്റ്റംബർ 20 വരെയും, അഫ്സൽ-ഉൽ-ഉലമ പ്രിലിമിനറി കോഴ്സിലേക്ക് 2022 സെപ്റ്റംബർ 30 വരെയും അപേക്ഷിക്കാവുന്നതാണ്....

കണ്ണൂർ യൂണിവേഴ്സിറ്റിയിൽ സ്പോട്ട് അഡ്മിഷൻ

പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥ ക്യാമ്പസിലെ എം.എസ്.സി. നാനോ സയൻസ് & നാനോ ടെക്നോളജി പ്രോഗ്രാമിൽ ഒഴിവുവന്ന സീറ്റുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ സെപ്റ്റംബർ15 ന് രാവിലെ 10.30ന് നടക്കും. യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ട്...

കണ്ണൂർ സർവ്വകലാശാല ബി.എഡ് ക്ലാസുകൾ സെപ്റ്റംബർ 14 ആരംഭിക്കും

കണ്ണൂർ സർവ്വകലാശാലയുടെ അഫിലിയേറ്റഡ് ബി.എഡ് കോളേജുകളിലും സർവ്വകലാശാലയുടെ ടീച്ചർ എഡ്യൂക്കേഷൻ സെന്ററുകളിലും 2022-23 അധ്യയന വർഷത്തിലെ ഒന്നാം സെമസ്റ്റർ ബി.എഡ് ക്ലാസുകൾ സെപ്റ്റംബർ 14ന് ആരംഭിക്കും

കണ്ണൂർ സർവ്വകലാശാല സ്റ്റാറ്റിസ്റ്റിക്കൽ സയൻസസ് പരീക്ഷ ഹാൾടിക്കറ്റ്

കണ്ണൂർ സർവ്വകലാശാല സ്റ്റാറ്റിസ്റ്റിക്കൽ സയൻസസ് പഠനവകുപ്പിൽ സെപ്തംബർ 14 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ എം.എസ്.സി സ്റ്റാറ്റിസ്റ്റിക്സ് (സി.ബി.സി.എസ്എ.സ് - 2020 സിലബസ് റഗുലർ) മെയ് 2020 പരീക്ഷയുടെ ഹാൾടിക്കറ്റ് വെബ്‌സൈറ്റിൽ ലഭ്യമാണ്.

കണ്ണൂർ യൂണിവേഴ്സിറ്റി ബിരുദ പ്രവേശനം- അഞ്ചാം അലോട്മെന്‍റ് – 16ന്

2022-23  അധ്യയന വർഷത്തിലെ അഫിലിയേറ്റഡ് കോളേജുകളിലേക്കുള്ള  ബിരുദ പ്രവേശനത്തിലെ അഞ്ചാം അലോട്ട്മെന്‍റ് 16.09.2022 ന് വൈകുന്നേരം 5 മണിക്ക് പ്രസിദ്ധീകരിക്കുന്നതാണ്.അലോട്മെന്‍റ്   ലഭിച്ചവർ 17.09.2022 ന് അതാത് കോളേജിൽ ഹാജരായി പ്രവേശനം നേടേണ്ടതാണ്. ഓപ്ഷൻ ...

കണ്ണൂർ യൂണിവേഴ്സിറ്റി പരീക്ഷാഫലം

മൂന്നാം സെമസ്റ്റർ ബി. പി. എഡ്. (റെഗുലർ) നവംബർ 2021 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനഃപരിശോധനക്കും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 24.09.2022 വരെ അപേക്ഷിക്കാം

കണ്ണൂർ യൂണിവേഴ്സിറ്റി പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദ പരീക്ഷയുടെ പരീക്ഷാകേന്ദ്രം മാറ്റി

15.09.2022 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ ബിരുദ (നവംബർ 2021) പരീക്ഷയെഴുതുന്ന എസ്. എൻ. കോളേജ് കണ്ണൂർ പരീക്ഷാകേന്ദ്രമായി ലഭിച്ച SN21BS0001 മുതൽ SN21BS0105 വരെയുള്ള രജിസ്റ്റർ നംബറിലുള്ള റെഗുലർ...

കണ്ണൂർ യൂണിവേഴ്സിറ്റി വിവിധ പ്രായോഗിക പരീക്ഷകൾ

നാലാം സെമസ്റ്റർ ബി. കോം./ ബി. എസ് സി./ ബി. സി. എ./ ബി. ബി. എ./ ബി. ബി. എ. – റ്റി. റ്റി. എം./ ബി. ബി. എ. –...

കണ്ണൂർ യൂണിവേഴ്സിറ്റി ടൈംടേബിൾ

സർവകലാശാല പഠനവകുപ്പുകളിലെ ചുവടെ നൽകിയ പരീക്ഷാ ടൈംടേബിളുകൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു: 15.09.2022 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ എം. എസ് സി. കംപ്യൂട്ടേഷണൽ ബയോളജി (റെഗുലർ), നവംബർ 2021 പരീക്ഷകൾ 22.09.2022 ന് ആരംഭിക്കുന്ന...
Advertisement

Also Read

More Read

Advertisement