നാലാം സെമസ്റ്റർ ബി. കോം./ ബി. എസ് സി./ ബി. സി. എ./ ബി. ബി. എ./ ബി. ബി. എ. – റ്റി. റ്റി. എം./ ബി. ബി. എ. – എ. എച്ച്./ ബി. റ്റി. റ്റി. എം. (റെഗുലർ/ സപ്ലിമെന്ററി), ഏപ്രിൽ 2022 പ്രായോഗിക പരീക്ഷകൾ 14.09.2022 ന് അതാത് കോളേജുകളിൽ വച്ച് നടക്കും.
രണ്ടാം സെമസ്റ്റർ ബി. എ. ഭരതനാട്യം (റെഗുലർ/ സപ്ലിമെന്ററി), ഏപ്രിൽ 2022 പ്രായോഗിക പരീക്ഷകൾ 19.09.2022 നും നാലാം സെമസ്റ്റർ പരീക്ഷകൾ 20.09.2022 നും ലാസ്യ കോളേജ് ഓഫ് ഫൈൻ ആട്സിൽ വച്ച് നടക്കും.
വിശദമായ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ പരീക്ഷാ കേന്ദ്രവുമായി ബന്ധപ്പെടുക.