Tag: OPPORTUNITY
മാർക്കറ്റിങ് മാനേജർ ഒഴിവ്
പത്രസ്ഥാപനത്തിലേക്ക് മാർക്കറ്റിങ് മാനേജരെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9605766756.
ഫുഡ് ഡെലിവറി എക്സിക്യൂട്ടിവ് ഒഴിവ്
പട്ടത്തുള്ള ബണ്ടിൽ ടെക്നോളജീസിലേക്ക് ഓൺലൈൻ ഫുഡ് ഡെലിവറി എക്സിക്യൂട്ടീവ്സിനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 04446314061,7259102819
അലുമിനിയം ഫാബ്രിക്കേറ്റർ ഒഴിവ്
തിരുവനന്തപുരം നഗരത്തിലേക്ക് അലൂമിനിയം ഫാബ്രിക്കേറ്ററെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9249766549,9142886619.
മാർക്കറ്റിങ് മാനേജർ ഒഴിവ്
കല്യാണി ഫുഡ് പ്രൊഡക്ടി ലേക്ക് മാർക്കറ്റിങ് മാനേജർ, ഏരിയ മാനേജർ എന്നിവരെ ആവശ്യമുണ്ട്. ഫോൺ: 9446877718.
RGCB: ജൂനിയർ റിസർച്ച് ഫെല്ലോ ഒഴിവ്
തിരുവനന്തപുരത്തെ രാജീവ് ഗാന്ധി ബയോടെക്നോളജി സെൻററിൽ ജൂനിയർ റിസർച്ച് ഫെല്ലോയുടെ രണ്ടു ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.rgcb.res.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഏപ്രിൽ...
അറബിക് അധ്യാപക സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
പരീക്ഷാ ഭവൻ 2020 ഡിസംബറിൽ നടത്തിയ അറബിക് അധ്യാപക സപ്ലിമെന്ററി പരീക്ഷാഫലം പരീക്ഷാ ഭവൻ വെബ്സൈറ്റിൽ (www.keralapareekshabhavan.in) പ്രസിദ്ധീകരിച്ചു.
ഫാർമസിസ്റ്റ് ഒഴിവ്
പേരൂർക്കടയിൽ പ്രവർത്തിക്കുന്ന മെഡിക്കൽ സ്റ്റോറിലേക്ക് ഫാർമസിസ്റ്റിനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 7306863101.
സിനിയർ മാനേജർ ഒഴിവ്
കാഞ്ഞിരംപാറയിൽ പ്രവർത്തി ക്കുന്ന ജെ.എസ്.എം. സർജി ക്കൽസിലേക്ക് സീനിയർ മാ നേജർ, മാർക്കറ്റിങ് എക്സിക്യൂട്ടി വ്, ഫാർമസിസ്റ്റ്, ഡെലിവറി ബോയ്', ഓഫീസ് സ്റ്റാഫ് എന്നി വരെ ആവശ്യമുണ്ട്. ഫോൺ: 7902929799, 9447021393
സെയിൽസ്മാൻ ഒഴിവ്
തൃശൂർ ജില്ലയിലെ കറിപൗഡർ കമ്പനിയിലേക്ക് വാൻ സെയിൽസ്മാനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8281642289
അസിസ്റ്റൻറ് ഫിനാൻസ് മാനേജർ ഒഴിവ്
ടി.ഡി. റോഡിലുള്ള ഭാരതിയ വിദ്യാഭവനിലേക്ക് അസിസ്റ്റൻറ് ഫിനാൻസ് മാനേജറെ ആവശ്യ മുണ്ട്. കൂടുതൽ വിവരങ്ങൾക്ക് www.bhavanskochikendra.com എന്ന വെബ്സൈറ്റ് കാണുക.