Tag: OPPORTUNITY
അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്
സംസ്ഥാനത്തെ ഒരു സർക്കാർ സ്ഥാപനത്തിൽ റീപ്രൊഡക്റ്റീവ് മെഡിക്കൽ അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 01.01.2019ന് 46 വയസ്സ് കവിയാൻ പാടില്ല. (നിയമാനുസൃത വയസിളവ് ബാധകം). ശമ്പളം 15600-39100. യോഗ്യത: എം.സി.എച്ച്/ഡി.എൻ.ബി...
മോഡൽ ഫിനിഷിംഗ് സ്‌കൂളിൽ പ്രോജക്ട് ഫെല്ലോ
ഐ.എച്ച്.ആർ.ഡി. യുടെ തിരുവനന്തപുരം മോഡൽ ഫിനിഷിംഗ് സ്‌കൂളിൽ പ്രോജക്ട് ഫെല്ലോയുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ നിയമനമാണ്. എം.ടെക് കമ്പ്യൂട്ടർ സയൻസ് ആന്റ് എൻജിനീയറിംഗ് ബിരുദധാരികൾക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ജൂൺ...
തിരുവനന്തപുരം സർക്കാർ വനിത കോളേജിൽ ഗസറ്റ് അധ്യാപക ഇന്റർവ്യു
തിരുവനന്തപുരം സർക്കാർ വനിത കോളേജിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. സ്റ്റാറ്റിറ്റിക്‌സ് വിഭാഗത്തിൽ ഇന്റർവ്യൂ ജൂൺ മൂന്നിനും കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിൽ മേയ് 31നും രാവിലെ 11ന് നടക്കും. കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡപ്യൂട്ടി...
ഐ.ടി.ഐ.യില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
പുഴക്കാട്ടിരി ഗവ. ഐ.ടി.ഐ.യില്‍ എംപ്ലോയബിലിറ്റി സ്‌കില്‍, ഇലക്ട്രീഷ്യന്‍ ട്രേഡ് തുടങ്ങിയവയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. എംപ്ലോയബിലിറ്റി സ്‌കില്‍ വിഷയത്തില്‍ എം.ബി.എയും അധ്യാപന പരിചയവുമാണ് യോഗ്യത. ഇലക്ട്രീഷ്യന്‍ ട്രേഡില്‍ എന്‍.ടി.സി.യും അഞ്ചു വര്‍ഷത്തെ പ്രവൃത്തി...
അഗ്രോ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് സ്ഥാപനങ്ങളിലേക്ക് നിയമനം
എംപ്ലോയബിലിറ്റിസെന്റര്‍ മുഖേന പ്രമുഖ സ്വകാര്യ മള്‍ട്ടി സ്റ്റേറ്റ് അഗ്രോ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് സ്ഥാപനങ്ങളിലേക്ക് കേരളം ഉള്‍പ്പെടെ വിവിധസംസ്ഥാനങ്ങളിലായി മെമ്പര്‍ റിലേഷന്‍സ് ഓഫീസര്‍ തസ്തികയില്‍ 2200 ഒഴിവുകളില്‍ നിയമനം നടത്തുന്നു. താത്പര്യമുള്ള ബിരുദധാരികളായ...
മെക്കോണിൽ 205 ഒഴിവുകൾ
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ മെറ്റലർജിക്കൽ ആൻഡ് എഞ്ചിനീറിങ് കൺസൾട്ടൻറ്സിൽ പ്രൊഫഷണലുകളുടെ ഒഴിവിലേക്ക് നിയമനം നടത്തുന്നു. 205 ഒഴിവുകളാണുള്ളത്. സേഫ്റ്റി ഓഫീസർ, ജൂനിയർ എക്സിക്യൂട്ടീവ്, ജൂനിയർ എഞ്ചിനീയർ, സേഫ്റ്റി ഇൻസ്‌പെക്ടർ, അക്കൗണ്ടൻറ്, ഫിസിയോതെറാപിസ്റ്,എക്സറേ ടെക്‌നിഷ്യൻ...
സഹകരണ യൂണിയനിൽ അസിസ്റ്റൻറ് പബ്ലിസിറ്റി ഓഫീസർ
സംസ്ഥാന സഹകരണ യൂണിയനിൽ അസിസ്റ്റന്റ് പബ്ലിസിറ്റി ഓഫീസറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ജേർണലിസത്തിൽ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകർക്ക് അഞ്ചുവർഷത്തെ പ്രവൃത്തിപരിചയമുണ്ടായിരിക്കണം. അപേക്ഷകർക്കുള്ള അഭിമുഖം മെയ് 30 നു രാവിലെ 10 മണിക്ക് തിരുവനന്തപുരം...
ഇ.സി.ജി. ടെക്നീഷ്യന്‍ ഒഴിവ്
പാലക്കാട് ജില്ലാ ആശുപത്രിയില്‍ ഇ.സി.ജി. ടെക്നീഷ്യന്‍ തസ്തികയില്‍ താല്‍ക്കാലിക ഒഴിവ്. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയുടെ ഇ.സി.ജി ആന്‍ഡ് ഓഡിയോ മെട്രിക് ടെക്നോളജി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 18 നും 40 നും ഇടയില്‍....
പാമ്പാടി ഗവണ്‍മെന്‍റ് ടെക്നിക്കല്‍ ഹൈസ്ക്കൂളില്‍ പാര്‍ട്ട്ടൈം അധ്യാപക ഒഴിവ്
പാമ്പാടി ഗവണ്‍മെന്‍റ് ടെക്നിക്കല്‍ ഹൈസ്ക്കൂളില്‍ പാര്‍ട്ട് ടൈം മലയാള അധ്യാപകന്‍റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്കാലിക നിയമനമാണ്. ദിവസ വേതനാടിസ്ഥാനത്തിലുള്ള നിയമനത്തിന് മലയാളത്തില്‍ ബിരുദവും ബി.എഡുമാണ് യോഗ്യത. താല്പര്യമുളളവര്‍ യോഗ്യതയും പ്രായവും തെളിയിക്കുന്ന...
അസാപില്‍ എം.ബി.എകാര്‍ക്ക് അവസരം
മലപ്പുറം ജില്ലയില്‍ അസാപിന്റെ (അഡിഷണല്‍സ്‌കില്‍ അക്ക്വിസിഷന്‍ പ്രോഗ്രാം) ഒരുവര്‍ഷത്തെ ഇന്റേണ്‍ഷിപ്പിനു എംബിഎ കഴിഞ്ഞവര്‍ക്ക് അവസരം. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ എം.ബി.എ റെഗുലര്‍ സമ്പ്രദായത്തില്‍ 60 ശതമാനം മാര്‍ക്കോടെ ജയിച്ചവര്‍ക്കും അവസാന വര്‍ഷഫലം കാത്തിരിക്കുന്ന...
















