Tag: OPPORTUNITY
യു.എക്സ്. ഡിസൈനർ
പെരികോൺ ടെക്നോളജി ലിമിറ്റഡിൽ യു.എക്സ്. ഡി സെനറുടെ ഒഴിവുണ്ട്. വെബ് മൊബൈൽ ഇൻററാ ക്ഷൻ ഡിസൈനിൽ നാലുവർഷത്തിലധികം പരിച യമുണ്ടായിരിക്കണം. ഫോട്ടോഷോപ്, ഇല്ലസ്ട്രേറ്റർ, സ്കെച്ച് തുടങ്ങിയവയിൽ നല്ല ധാരണയും അറിവും ഉണ്ടായിരിക്കണം. നല്ല...
പൈത്തൺ ഡെവലപ്പർ ഒഴിവ്
ഐആൻറ്സ് സൊലൂഷൻസിൽ പൈത്തൺ ജാംഗോ ഡെവലപ്പറുടെ ഒഴിവുണ്ട്. ജാംഗോ പ്രൊജക്ട്കളിൽ ചുരുങ്ങിയത് രണ്ടുവർഷത്തെ പരിചയമുണ്ടായിരിക്കണം. എത്രയും വേഗം ജോയിൻ ചെയ്യാൻ കഴിയുന്ന ആൺകുട്ടികൾക്ക് മുൻഗണന. മികച്ച രീതിയിൽ കോഡ് എഴുതാനറിഞ്ഞിരിക്കണം. പോസ്റ്റ് ഗ്ര...
ബ്യൂട്ടീഷ്യൻ ഒഴിവ്
ഇടുക്കി ജില്ലയിലെ ബ്യൂട്ടിപാർലറിലേക്ക് ബ്യൂട്ടീഷ്യനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9744398496.
ഫാർമസിസ്റ്റ് ഒഴിവ്
തിരുമല ആറാമടയിൽ സ്ഥിതി ചെയ്യുന്ന ഹോൾസെയിൽ ഫാർമസി സ്ഥാപനത്തിലേക്ക് ഫാർമസിസ്റ്റ്നെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 7012797348.
ഫാർമസിസ്റ്റ് ഒഴിവ്
കിള്ളിപ്പാലം അട്ടക്കുളങ്ങര ബൈപ്പാസിൽ പ്രവർത്തിക്കുന്ന മെഡിക്കൽ സ്റ്റോറിലേക്ക് ഫാർമസിസ്റ്റിനെ ആവശ്യമുണ്ട്. ഫോൺ: 9447205226.
ഓഫിസ് സ്റ്റാഫ് ഒഴിവ്
പൂജപ്പുരയിലുള്ള എം.ഡി. ട്രേഡിങ് സെൻററിലേക്ക് പാർട്ട്ടൈമായി ഓഫീസ് സ്റ്റാഫിനെ ആവശ്യമുണ്ട്. ഫോൺ: 9074573662.
സ്റ്റാഫ് ഒഴിവ്
ഹൈൽത്ത് ഇൻഷുറൻസ് സ്ഥാപനത്തിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്. ഈ മേഖലയിൽ പ്രവ ത്തിപരിചയമുള്ളവർക്ക് മുൻഗണന. ഫോൺ: 8891686302.
ജൂനിയർ സയന്റിസ്റ്റ്
കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്നോളജി ആൻഡ് എൻവയോൺ മെൻറിൽ 4 ജൂനിയർ സയൻറിസ്റ്റ് ഒഴിവ്. ഒൺലൈനായി അപേക്ഷിക്കണം. യോഗ്യത: എം.ടെക്./ എം. ഇ./ എം.സി.എ. അല്ലെങ്കിൽ എം.എസ്സിയും പിഎച്ച്.ഡിയും. പ്രായപരിധി:...
പി.ആർ.ഡിയിൽ വീഡിയോ സ്ട്രിങ്ങർ ഒഴിവ്
പബ്ലിക് റിലേഷൻസ് വകുപ്പ് ഓ രോ ജില്ലകളിലും ന്യൂഡൽഹിയിലും വീഡിയോ സ്ട്രിങ്ങർമാരുടെ പാനൽ രൂപവത്ക രിക്കുന്നു. യോഗ്യത: ദൃശ്യമാധ്യമ രംഗത്ത് വാർത്താ വിഭാഗത്തിൽ കുറഞ്ഞത് ഒരുവർഷത്തെ പ്രവൃത്തിപരിചയം. പ്രീ ഡിഗ്രി/ പ്ലസ്ടു അഭിലഷണീയം,...

















