Tag: OPPORTUNITY
ഇലക്ട്രീഷ്യൻ ഒഴിവ്
എറണാകുളം ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് ഇലക്ട്രിഷനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9847956235 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
ഹോമിയോ ആശുപത്രിയിൽ അവസരം
എറണാകുളം ജില്ലയിലെ സർക്കാർ ഹോ മിയോ സ്ഥാപനങ്ങളിൽ monas ണൽ ആയുഷ് മിഷൻ മുഖേന താത്കാ ലികജീവനക്കാരെ നിയമിക്കുന്നു. മൾട്ടി പർപ്പസ് വർക്കർ -1. യോഗ്യത: എസ്.എസ്.എൽ.സി., പി.എസ്. സി. അംഗീകരിച്ച കമ്പ്യൂട്ടർ...
ഹെയർ സ്റ്റൈലിസ്റ്റ് ഒഴിവ്
ഇടുക്കി ജില്ലയിലെ തൊടുപുഴയിലെ ബ്യൂട്ടി പാർലറിലേക്ക് ഹെയർ സ്റ്റൈലിസ്റ്റിനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9744398496, 9495126954.
ഫാർമസിസ്റ്റ് ഒഴിവ്
തിരുമല ആറാമടയിൽ സ്ഥിതി ചെയ്യുന്ന ഹോൾസെയിൽ ഫാർമസി സ്ഥാപനത്തിലേക്ക് ഫാർമസിസ്റ്റിനെയും ഒരുവർഷം പ്രവൃത്തിപരിചയ മുള്ള സെയിൽസ്മാനെയും ആവശ്യമുണ്ട്. തിരുമല, തൂക്ക ണ്ണാപുരം, മലയിൻകീഴ് എന്നി വിടങ്ങളിലുള്ളവർക്ക് മുൻ ഗണന. ഫോൺ: 7012797348, 8921831015.
യോഗ ഇൻസ്ട്രക്ടർ ഒഴിവ്
നാഷനൽ ആയുഷ് മിഷൻ പദ്ധതി പ്രകാരം തൃശൂർ പുത്തൂർ ഗവ. ഹോമിയോ ഡിസ്‌പെൻസറി ആയുഷ് ഹെൽത്ത് വെൽനെസ് സെന്ററിൽ യോഗ ഡെമോൺസ്‌ട്രേറ്റർ/ഇൻസ്ട്രക്ടർ തസ്തികയിൽ കരാർ നിയമനം നടത്തുന്നു. യോഗ്യത: ബിഎൻവൈഎസ്/എംഎസ്‌സി യോഗ/എംഫിൽ യോഗ/ഒരു...
ലക്ചറർ നിയമനം
അടൂർ ഗവ. പോളിടെക്നിക്ക് കോളജിൽ ആർക്കിടെക്ചർ, മെക്കാനിക്കൽ, പോളിമർ ടെക്‌നോളജി വിഭാഗത്തിൽ ലക്ചർമാരെ നിയമിക്കുന്നു. ആർക്കിടെക്ചർ വിഭാഗത്തിൽ രണ്ടൊഴിവും മെക്കാനിക്കൽ, പോളിമർ ടെക്‌നോളജി വിഭാഗത്തിൽ ഓരോ ഒഴിവുകളുമാണുള്ളത്. താൽപര്യമുള്ള ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ...
ഗസ്റ്റ് അധ്യാപക ഒഴിവ്
ചിറ്റൂര്‍ ഗവ. കോളേജില്‍ സൈക്കോളജി വിഭാഗത്തില്‍ ഗസ്റ്റ് ലക്ചറര്‍ ഒഴിവ്്. 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദമാണ് യോഗ്യത. യു.ജി.സി നെറ്റുള്ളവര്‍ക്ക് മുന്‍ഗണന. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ 13 ന്...
സ്റ്റാഫ് ഒഴിവ്
കണ്ണൂർ ജില്ലയിലെ ധനകാര്യസ്ഥാപനത്തിലെ വിവിധ തസ്തികകളിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്. ഫോൺ: 9072844322, 984771 0317.
പ്രൊഡക്ഷൻ മാനേജർ ഒഴിവ്
കണ്ണൂർ ജില്ലയിലെ കതിരൂരിലെ പാട്യം സോഷ്യൽ സർവീസ് സൊസൈറ്റിയിലേ ക്ക് പ്രൊഡക്ഷൻ മാനേജരെ ആവശ്യമുണ്ട്. അപേക്ഷകൾ [email protected] എന്ന ഇ-മെ യിലിലേക്ക് അയക്കുക. ഫോൺ: 0490 2305270, 8129392113.
മാനേജർ ഒഴിവ്
തലശ്ശേരിയിലുള്ള ഡോ. താജ് ലേസർ സ്കിൻ ആൻഡ് ഹെയർ ക്ലിനിക്കിലേക്ക് മാനേജർ ആവശ്യമുണ്ട്. അപേക്ഷകൾ [email protected] എന്ന ഇ-മെ യിലിൽ അയക്കുക. ഫോൺ: 9846441789, 9744444789.















