കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ്, ടെക്നോളജി ആൻഡ് എൻവയോൺ മെൻറിൽ 4 ജൂനിയർ സയൻറിസ്റ്റ് ഒഴിവ്. ഒൺലൈനായി അപേക്ഷിക്കണം. യോഗ്യത: എം.ടെക്./ എം. ഇ./ എം.സി.എ. അല്ലെങ്കിൽ എം.എസ്സിയും പിഎച്ച്.ഡിയും. പ്രായപരിധി: 35 വയസ്സ്. വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.kscste.kerala.gov.in എന്ന വെബ്സൈറ്റ് കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഡിസംബർ 12.

LEAVE A REPLY

Please enter your comment!
Please enter your name here