എറണാകുളം ജില്ലയിലെ സർക്കാർ ഹോ മിയോ സ്ഥാപനങ്ങളിൽ monas ണൽ ആയുഷ് മിഷൻ മുഖേന താത്കാ ലികജീവനക്കാരെ നിയമിക്കുന്നു. മൾട്ടി പർപ്പസ് വർക്കർ -1. യോഗ്യത: എസ്.എസ്.എൽ.സി., പി.എസ്. സി. അംഗീകരിച്ച കമ്പ്യൂട്ടർ വേഡ് പ്രോസസി ങ് മലയാളം (ലോവർ), ഇംഗ്ലീഷ് ലോവർ സർട്ടിഫിക്കറ്റുകൾ. പ്രായപരിധി: 40 വയ സ്സ്. , 10,000 രൂപ. അഭിമുഖം നവം ബർ 10-ന് രാവിലെ 11-ന്.

നഴ്സിങ് അസിസ്റ്റൻറ് അറ്റൻഡർ-2. യോ ഗ്യത: എസ്.എസ്.എൽ.സി. അംഗീകൃത സ്ഥാപനത്തിലെ രജിസ്റ്റർചെയ്ത ഹോമി യോ മെഡിക്കൽ ഓഫീസറുടെ കീഴിൽ ഹോമിയോ മരുന്ന് കൈകാര്യം ചെയ്ത് മൂന്നുവർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് (ജില്ലാ ലേബർ ഓഫീസർ, ഹോമിയോ ജില്ലാ മെഡിക്കൽ ഓഫീസർ അറ്റസ്റ്റ് ചെയ്തത്). പ്രായപരിധി: 40 വയസ്സ്. ശമ്പളം: 11,000 രൂപ. അഭിമു ഖം നവംബർ 12-ന് രാവിലെ 11-ന്. യോഗ്യതാ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ കാർഡ്, ആധാർ കാർഡ് തുടങ്ങിയവയു ടെ അസൽ സഹിതം കാക്കനാട് ഐ.എം.ജി. ജങ്ഷന് സമീപമുള്ള ജില്ലാ മെഡിക്കൽ ഓഫീസിൽ അഭിമുഖത്തിനു എത്തിചേരണം.

LEAVE A REPLY

Please enter your comment!
Please enter your name here