Tag: OPPORTUNITY
മാനേജർ ഒഴിവ്
ഹോമിയാപതിക് മെഡിസിൻ കമ്പനിയിലേക്ക് മാർക്കറ്റിങ് മാനേജർ, സെയിൽസ് റെപ്രസൻററ്റീവ് എന്നിവരെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9446482096, 9447721550.
ഡ്രൈവർ ഒഴിവ്
കോഴിക്കോട്നെ ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 7559852763.
ബില്ലിങ് സ്റ്റാഫ് ഒഴിവ്
എം.പി.റോഡിലുള്ള ഒ.ആർ.എ. കൺസ്യൂമർ അപ്ലയൻസസിലേക്ക് ബില്ലിങ് സ്റ്റാഫ്, അക്കൗണ്ടൻറ്, സെയിൽസ് ഗേൾ, ഡെലിവറി ബോയ്സ് എന്നിവരെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9961 022931.
നുവാൽസിൽ അധ്യാപകർ
കളമശ്ശേരിയിലെ നാഷണൽ യൂണിവേഴ് സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീ സിൽ ഫാക്കൽറ്റി ഒഴിവ്. തപാൽ വഴി അപേക്ഷിക്കണം. യോഗ്യത: സൈക്കോളജിയിൽ എം.എ. നെറ്റ് യോഗ്യതയുണ്ടായിരിക്കണം. എൽ. എൽ.ബി. അ ഭിലഷണീയം. അധ്യാപന...
ഓയിൽ പാം റിസർച്ചിൽ പ്രൊഫഷണൽ
തിരുവനന്തപുരത്തെ പാലോട് പ്രവർത്തിക്കുന്ന ഐ.സി.എ.ആർ. ഇന്ത്യൻ ഇൻസ്റ്റി റ്റ്യൂട്ട് ഓഫ് ഓയിൽ പാം റിസർച്ചിൽ അവസ രം. രണ്ട് ഒഴിവാണുള്ളത്. താത്കാലിക നിയ മനമാണ്. തത്സമയ അഭിമുഖത്തിലൂ ടെയാണ് തിരഞ്ഞെടുപ്പ്. യങ് പ്രൊഫഷണൽ...
എക്സിക്യൂട്ടിവ് സെക്രട്ടറി ഒഴിവ്
കച്ചേരിയിലുള്ള റെസ്ലാൻഡ് ആപ്ലിൻ : മോട്ടോർസിലേക്ക് എക്സിക്യൂട്ടീവ് സെക്രട്ടറിയെ ആവശ്യമുണ്ട്. അപേക്ഷകൾ [email protected] ലേക്ക് അയയ്ക്കുക.
ലേഡി സ്റ്റാഫ് ഒഴിവ്
അനയ് കൃഷ്ണ ഗാർഡൻസ് അഗ്രിക്കൾച്ചറൽ ഫാമിലേക്ക് സ്ത്രീകളെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9447468529.
ആൻഡ്രോയ്ഡ് ഡെവലപ്പർ ഒഴിവ്
ലുലു ഗ്രൂപ്പ് കമ്പനിയായ മാൻറിൽ സൊലൂഷൻ സിൽ ആൻഡ്രോയ്ഡ് ഡെവലപ്പറെ തേടുന്നു. ആപ്ലിക്കേഷൻ ഡെവലപ്മെൻറിൽ രണ്ടുവർഷമെങ്കിലും പ്രവൃത്തിപരിചയമുള്ളവർക്ക് അപേക്ഷിക്കാം. ജാവ, റൂം ഡി.ബി, എക്സ്. എം. എൽ, സാ പ്, റെസ്റ്റ്, ജെസൺ,...
എസ്.ക്യു.എൽ. സെർവർ ഡെവലപ്പർ ഒഴിവ്
സോഫ്റ്റ്വേർ എൻജിനീയർ മെൻറർ സൊലൂ ഷൻസിൽ എസ്.ക്യു.എൽ. ഡെവലപ്പറെ ആവശ്യ മുണ്ട്. എസ്.ക്യു. എൽ. ഡെവലപ്മെൻറ്, ഒറാക്കിൾ അല്ലെങ്കിൽ എസ്.ക്യു.എൽ. സെർവർ [email protected]ഡേറ്റാബ സിൽ നല്ല പരിചയമുള്ളവരായിരിക്കണം. ഒന്നി ലധികം ടേബിളുകളിൽ കോംപ്ലക്സ്...