സൗദി അറേബ്യയിലെ ദമാമിലുള്ള പോളി ക്ലിനിക്കിലേയ്ക്ക് എക്‌സ്‌റേ, ലബോറട്ടറി ടെക്‌നീഷ്യന്‍ (സ്ത്രീകള്‍ മാത്രം) ഒഴിവുകളിലേയ്ക്ക് നിയമിക്കുന്നതിനായി ഒഡെപെക് വഴി ഉദ്യോഗാര്‍ഥികളെ തിരഞ്ഞെടുക്കുന്നു. രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ പ്രവര്‍ത്തിപരിചയമുള്ള ഉദ്യോഗാര്‍ഥികള്‍ വിശദവിവരങ്ങള്‍ അടങ്ങിയ ബയോഡാറ്റ 2019 ജനുവരി മൂന്നിനകം [email protected] എന്ന ഇമെയില്‍ വിലാസത്തില്‍ അയയ്ക്കണം. വിശദവിവരങ്ങള്‍ക്ക് www.odepc.kerala.gov.inഎന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here