Tag: OPPORTUNITY
ആർക്കിടെക്ട് ഒഴിവ്
കോഴിക്കോട് ജില്ലയിലെ ബിൽഡർ കമ്പനിയിലേക്ക് ആർക്കിടെക്ട്, സ്ട്രക്ച്ചറൽ എൻജിനീയർ, ഡ്രാഫ്റ്സ്മാൻ, സെയിൽസ് ആൻഡ് മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് എന്നിവരെ ആവശ്യമുണ്ട്. അപേക്ഷകൾ [email protected] എന്ന മെയിലിലേക്ക് അയക്കേണ്ടതാണ്.
അഡ്വൈസർ ഒഴിവ്
കണ്ണൂർ ജില്ലയിലെ ധനകാര്യ സ്ഥാപനത്തിലേക്ക് അഡ്വൈസർമാരെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 8137892484 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
നഴ്സ് ഒഴിവ്
മലപ്പുറം ജില്ലയിലെ ആശുപത്രിയിലേക്ക് നേഴ്സ്, നേഴ്സ് ട്രെയിനി എന്നിവരെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 8921858399 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
സെയിൽസ്മാൻ ഒഴിവ്
കാസർഗോഡ് ജില്ലയിലെ മിനാർ ഗോൾഡ്ലേക്ക് സെയിൽസ്മാൻ, അക്കൗണ്ടൻറ്, മാർക്കറ്റിംഗ് സ്റ്റാഫ് എന്നിവരെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9746198543 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
ഓഫീസ് സ്റ്റാഫ് ഒഴിവ്
കോഴിക്കോട് ജില്ലയിലെ പയനിയർ ഗ്രൂപ്പിൻറെ പുതിയ ഓഫീസിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 8593896968 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
ടെലി കോളർ ഒഴിവ്
കോഴിക്കോട് ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് മാർക്കറ്റിംഗ് മാനേജർ, സെയിൽസ് കോഓർഡിനേറ്റർ, വീഡിയോ എഡിറ്റർ, ടെലി കോളർ എന്നിവരെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 8589050505 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
മൈക്രോബയോളജിസ്റ്റ് ഒഴിവ്
കോഴിക്കോട് ജില്ലയിലെ ലാബിലേക്ക് മൈക്രോബയോളജിസ്റ്റ്, അക്കൗണ്ടൻറ്, റിസപ്ഷനിസ്റ്റ്, ഓഫീസ് അഡ്മിൻ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ എന്നിവരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് 7034670302 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
കാലിക്കറ്റ് സർവകലാശാലയിൽ അധ്യാപകർ
കാലിക്കറ്റ് സർവകലാശാലയിലെ സോഷ്യോളജി പഠന വിഭാഗത്തിലേക്ക് അസിസ്റ്റൻറ് പ്രൊഫസർമാരുടെ കരാർ നിയമനത്തിന് അപേക്ഷക്ഷണിച്ചു. 55 ശതമാനം മാർക്കോടെ എം എ സോഷ്യോളജി, നെറ്റ്, എം. ഫിൽ, പി എച്ച് ഡിയാണ് യോഗ്യത. വിശദവിവരങ്ങൾക്കും...
പ്രിൻസിപ്പൽ ഒഴിവ്
കണ്ണൂർ ജില്ലയിലെ വാദിഹുദ ഇൻസ്റ്റ്യൂട്ട് ഓഫ് റിസർച്ച് ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസിലേക്ക് പ്രിൻസിപ്പലിനെ ആവശ്യമുണ്ട്. പി എസ് ഡിയും 15 വർഷത്തെ അധ്യാപക പരിചയവുമാണ് യോഗ്യത. കൂടുതൽ വിവരങ്ങൾക്ക് 7034280200 എന്ന നമ്പറിൽ...
ഹോമിയോ ഡോക്ടർ ഒഴിവ്
അലര്‍ജി രോഗങ്ങള്‍ക്ക് ഹോമിയോ ചികിത്സ നല്‍കുന്ന പദ്ധതിയില്‍ താത്കാലികമായി ഡോക്ടറെ നിയമിക്കും. ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ ഇതിനായി അഭിമുഖം ഒക്‌ടോബര്‍ 13 ന് രാവിലെ 11 ന് ജില്ലാ മെഡിക്കര്‍ ഓഫീസില്‍(ഹോമിയോ) നടക്കും....
















