Tag: OPPORTUNITY
അങ്കണവാടി വര്‍ക്കര്‍/ഹെല്‍പ്പര്‍ നിയമനം
കൊണ്ടോട്ടി നഗരസഭ പരിധിയില്‍ വരുന്ന അങ്കണവാടികളില്‍ വര്‍ക്കര്‍/ഹെല്‍പ്പര്‍ തസ്തികകളില്‍ നിയമനം നടത്തുന്നു. അങ്കണവാടി വര്‍ക്കര്‍ തസ്തികയിലേക്ക് പത്താം ക്ലാസ് വിജയമാണ് യോഗ്യത. ഹെല്‍പ്പര്‍ തസ്തികയില്‍ അപേക്ഷിക്കുന്നവര്‍ പത്താംക്ലാസ് പാസാകാത്തവരും എഴുതാനും വായിക്കാനും അറിയുന്നവരുമായിരിക്കണം....
അധ്യാപകർ ഒഴിവ്
സര്‍ക്കാര്‍ ആയൂര്‍വേദ കോളേജിലെ ശല്യതന്ത്ര വകുപ്പില്‍ കരാര്‍ അടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നതിന് ഒക്ടോബര്‍ 09ന് രാവിലെ 11ന് വാക്ക് ഇന്‍ ഇന്റര്‍വ്യു നടത്തുന്നു. താത്പര്യമുള്ളവര്‍ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍(സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും...
നിയോനാറ്റോളജിസ്റ്റ് ഒഴിവ്
തിരുവനന്തപുരം ജില്ലയിൽ നാലാഞ്ചിറ പ്രവർത്തിക്കുന്ന കെ ജെ കെ ആശുപത്രിയിലേക്ക് നിയോനാറ്റോളജിസ്റ്റിൻറെയും വിവിധ വിഭാഗങ്ങളിലേക്ക് വിസിറ്റിംഗ് കൺസൾട്ടിൻറെയും ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് 04712544080 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
ബാങ്ക് മാനേജർ ഒഴിവ്
തിരുവനന്തപുരം ജില്ലയിൽ സ്ഥിതിചെയ്യുന്ന ബാങ്കിലേക്ക് മാനേജർ, അക്കൗണ്ടൻറ്, ക്ലർക്ക്, ഡിറ്റിപി ഓപ്പറേറ്റർ, കലക്ഷൻ ഏജൻറ്, പ്യൂൺ എന്നിവരെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 8606322247 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
കിറ്റ്‌സിൽ ഡിഗ്രി പ്രവേശനം
സംസ്ഥാന ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്‌സിൽ ബി.കോം (ട്രാവൽ & ടൂറിസം)/ ബി.ബി.എ (ടൂറിസം മാനേജ്‌മെന്റ്) കോഴ്‌സുകളിൽ മാനേജ്‌മെന്റ് ക്വാട്ടയിൽ ഒഴിവുള്ള സീറ്റിലേക്ക് ഒക്‌ടോബർ ഏഴ്‌വരെ അപേക്ഷിക്കാം. താൽപര്യമുള്ള വിദ്യാർഥികൾ www.kittsedu.org യിലോ...
സെക്യൂരിറ്റി ഗാർഡ് ഒഴിവ്
ആലപ്പുഴ ജില്ലയിലേക്കും എറണാകുളം ജില്ലയിലേക്കും 50 വയസ്സിൽ താഴെയുള്ള പുരുഷ-വനിതാ സെക്യൂരിറ്റി ഗാർഡുമാരെയും ഓഫീസ് അസിസ്റ്റൻറുമാരെയും ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 8075220836 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
ഫാർമസിസ്റ്റ് ഒഴിവ്
തൃശ്ശൂർ ജില്ലയിലെ അയ്യന്തോളിലുള്ള മെഡിക്കൽ ഷോപ്പിലേക്ക് ഫാർമസിസ്റ്റിൻറെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9446038764.
ഡ്രൈവർ ഒഴിവ്
തൃശ്ശൂർ ജില്ലയിലെ പാലക്കലിൽ പ്രവർത്തിക്കുന്ന സമൃദ്ധി എൻറർപ്രൈസസിലേക്ക് ഡ്രൈവർ കം സെയിൽസ്മാൻറെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങൾക്ക് 7012661662 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
കലക്ഷൻ ഏജൻറ് ഒഴിവുകൾ
എറണാകുളം ജില്ലയിലെ മട്ടാഞ്ചേരിയിൽ സ്ഥിതി ചെയ്യുന്ന സ്വകാര്യ സ്ഥാപനത്തിലേക്ക് കലക്ഷൻ ഏജൻറ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ [email protected] എന്ന് മെയിലിലേക്ക് അയക്കേണ്ടതാണ്.
സൈൻബോർഡ് കന്പനിയിൽ സ്റ്റാഫ്
എറണാകുളം ജില്ലയിലെ സൈൻബോർഡ് കമ്പനിയിലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 9447436723 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

















