Home Tags PARENTING

Tag: PARENTING

നിങ്ങൾ അച്ഛനോ അമ്മയോ ആണെങ്കിൽ ഇക്കാര്യം നിങ്ങൾ അറിയണം

കൗമാരക്കാരായ കുട്ടികൾ ഉള്ള മാതാപിതാക്കളും സഹോദരങ്ങളും നിർബന്ധമായും അറിഞ്ഞിരിക്കേണ്ടതായ ഒരു കാര്യമാണിത്. ഒപ്പം അവരുടെ പ്രധാന ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളും. കൗമാര പ്രായത്തിലുള്ള കുട്ടികളുടെ പെരുമാറ്റം കൊണ്ട് ആകുലപ്പെടുന്ന രക്ഷിതാക്കൾ മിക്കപ്പോഴും അവർ എന്ത്...

ബുൾ ഷിറ്റ് ചാനലുകളും അച്ഛനറിയാത്ത കാര്യങ്ങളും

ഏതോ ഒരു ബുൾ ഷിറ്റ് യുടൂബ് ചാനലിലെ ആരെയോ പോലീസ് പിടിച്ചെന്നറിഞ്ഞ്, മോൻ വല്ലാത്ത കരച്ചിലിലാണ്, ഭക്ഷണം പോലും നേരെ ചൊവ്വേ കഴിക്കുന്നില്ല, കൂട്ടുകാരോടല്ലാതെ, വീട്ടിലാരോടും സംസാരിക്കുന്നില്ല, ഞങ്ങൾ എന്ത് ചോദിച്ചിട്ടും വ്യക്തമായി...

മാതൃകയാകുന്ന മാതാപിതാക്കള്‍

ഷാര്‍ജ ഇന്റര്‍നാഷണല്‍ ബുക്ക് ഫെസ്റ്റിവലില്‍ വച്ചാണ്, ആ അമ്മയെയും മോനെയും പരിചയപ്പെട്ടത്. മോള്‍ പഠിക്കുന്ന സ്‌കൂളില്‍ തന്നെയുള്ള കുട്ടിയായിരുന്നത് കൊണ്ട്, അവര്‍ തമ്മിലുള്ള മുഖ പരിചയം മാത്രമായിരുന്നില്ല പരിചയപ്പെടാന്‍ ഹേതുവായത്. മറിച്ച്, സ്റ്റാളുകള്‍...

നമ്മുടെ കുട്ടികള്‍ എന്തിനാണ് പഠിക്കുന്നത് ?

എന്താ സംശയം ? നന്നായി പഠിച്ചാല്‍ നല്ല ജോലി കിട്ടും. നല്ല ജോലിയുണ്ടെങ്കിലേ നല്ല (സാമ്പത്തികമുള്ള) കുടുംബത്തില്‍ നിന്നും നല്ല ഒരു കല്യാണം കഴിക്കാന്‍ പറ്റൂ. പിന്നെ നല്ലൊരു വീട്, കാറ്, ബാങ്ക്...

മക്കള്‍ താത്പര്യമുള്ള വിഷയങ്ങള്‍ പഠിക്കട്ടെ

കേരളത്തിലെ രക്ഷിതാക്കള്‍ പൊങ്ങച്ചത്തിനുവേണ്ടി കുട്ടികളുടെ അഭിരുചിയും താത്പര്യങ്ങളും ബലി കഴിക്കുന്നതായി ഹൈക്കോടതി അഭിപ്രായപ്പെട്ടിട്ട് അധികം ദിവസങ്ങളായിട്ടില്ല. രക്ഷിതാക്കളുടെ നിര്‍ബന്ധത്തിന് വഴങ്ങി പ്രൊഫഷണല്‍ കോഴ്‌സിന് ചേരാന്‍ കുട്ടികള്‍ ഭ്രാന്ത് പിടിച്ചോടുന്ന പ്രവണത മറ്റൊരിടത്തുമില്ല. പ്രൊഫഷണല്‍ കോഴ്‌സ്...

മാര്‍ക്ക് കുറഞ്ഞവരെ മണ്ടനെന്ന് വിളിക്കരുത്

സ്ഫടികത്തിലെ ചാക്കോ മാഷും ആട് തോമയും വെറും കഥാപാത്രങ്ങള്‍ മാത്രമല്ല, ഒരു ശാസ്ത്രജ്ഞനാകേണ്ടിയിരുന്ന കുട്ടി ആട് തോമയായി മാറിയത് വലിയൊരു പാഠമായിരുന്നു. മാര്‍ക്ക് കുറഞ്ഞവരെ മണ്ടനെന്ന് വിളിക്കരുത് ! മള്‍ട്ടിപ്പിള്‍ ഇന്‍റലിജന്‍സില്‍ ഒന്‍പതാമതൊരു വിഭാഗം...

കുട്ടികൾ ബലിയാടുകളാകുമ്പോൾ

ശാരീരിക പീഢനങ്ങളേക്കാള്‍ ആപത്താണ് കുട്ടികളോടുള്ള മാനസിക പീഢനങ്ങള്‍, മക്കള്‍ക്ക് ബൗദ്ധിക നിലവാരം മാത്രം പോര അതിജീവനശേഷികൂടി വേണം ! പ്രതിസന്ധികള്‍ അവരെ ആത്മഹത്യയിലേയ്ക്കുപോലും നയിക്കുന്ന സാഹചര്യങ്ങളുണ്ട്. അധ്യാപകര്‍ക്ക് സഹരക്ഷിതാക്കളായി മാറാന്‍ കഴിയണം –...

കുട്ടികളെ ലേബല്‍ ഒട്ടിച്ച് നശിപ്പിക്കരുത്

ഉഴപ്പന്‍, തെമ്മാടി, അസത്ത്, വെടക്ക്, നാണം കെട്ടവന്‍, പേടിത്തൊണ്ടന്‍, തല്ല്‌കൊള്ളി, നാണം കുണുങ്ങി, കറുമ്പന്‍, എലുമ്പന്‍, എടുത്തുചാട്ടക്കാരന്‍, പഴഞ്ചന്‍, കുരുത്തം കെട്ടവന്‍, ദുഷ്ടന്‍, വെകിളി, അനുസരണയില്ലാത്തവന്‍, വൃത്തിയില്ലാത്തവന്‍, പൊണ്ണത്തടിയന്‍, അച്ഛന്റെ മോള്‍, അമ്മയുടെ...

ശിശുക്കള്‍ മൂല്യത്തില്‍ വളരട്ടെ…

ഭാരതത്തിന്റെ പ്രധാനമന്ത്രിയായിരുന്ന ജവഹര്‍ലാല്‍ നെഹ്‌റു പ്രസംഗവേളകളില്‍ ആവര്‍ത്തിച്ചു പറയുന്ന ഒരുകാര്യം ഇതായിരുന്നു,"ഭാരതത്തിലെ കുഞ്ഞുങ്ങളുടെ ശരിയായ വളര്‍ച്ചയും ഉയര്‍ച്ചയുമാണ് രാഷ്ട്രത്തിന്റെ വളര്‍ച്ചയും ഉയര്‍ച്ചയും", കുട്ടികള്‍ നല്ല മനുഷ്യരായി, മനുഷ്യത്വമുള്ളവരായി വളരണമെന്ന് നെഹ്‌റു അതിയായി ആഗ്രഹിച്ചിരുന്നു. "കുഞ്ഞുങ്ങളുടെ...
Advertisement

Also Read

More Read

Advertisement