Home Tags VACANCY

Tag: VACANCY

അസിസ്റ്റൻറ് പ്രൊഫസർ നിയമനം

അടൂർ ഗവ. പോളിടെക്‌നിക്ക് കോളജിൽ അസിസ്റ്റൻറ് പ്രൊഫസർ ഇൻ ഫിസിക്‌സ് ഗസ്റ്റ് ലക്ചർ ഒരൊഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനുവരി 30ന് രാവിലെ 9.30ന് ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ...

കെ എഫ് സി യിൽ ഒഴിവുകൾ

കേരള ഫിനാൻഷ്യൽ കോര്പറേഷനിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാർക്കറ്റിംഗ് ഓഫീസർ, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, റിസ്ക് എക്സിക്യൂട്ടീവ് എന്നീ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. അഞ്ചു ഒഴിവുകളാണുള്ളത്. വിശദ വിവരങ്ങൾക്കും അപേക്ഷിക്കുന്നതിനും www.kfc.org...

കഞ്ഞിക്കുഴി ഗവ.ഐ.ടി.ഐയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ ഒഴിവ്

കഞ്ഞിക്കുഴി ഗവ.ഐ.ടി.ഐയില്‍ എംബ്ലോയബിലിറ്റി സ്‌കില്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത എം.ബി.എ/ ബി.ബി.എയും രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കില്‍ സോഷ്യോളജി/ സോഷ്യല്‍ വെല്‍ഫെയര്‍/ ഇക്കണോമിക്‌സില്‍ ഗ്രാജുവേഷനും രണ്ട് വര്‍ഷത്തെ...

കോട്ടക്കൽ ആയുർവേദ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസ്സർ ഒഴിവ്

കേരള ആയുവേദിക് സ്റ്റഡീസ് ആൻഡ് റിസർച്ച് സൊസൈറ്റിയുടെ മേൽനോട്ടത്തിൽ കോട്ടയ്ക്കലിൽ പ്രവർത്തിക്കുന്ന വൈദ്യരത്‌നം പി.എസ് വാര്യർ ആയുർവേദ കോളേജിൽ വിവിധ വിഷയങ്ങളിലായി സ്ഥിര നിയമന വ്യവസ്ഥയിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ...

മലബാർ സിമെന്റ്സിൽ അവസരം

കേരള സർക്കാർ സ്ഥാപനമായ മലബാർ സിമെന്റ്സിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആറ് ഒഴിവുകളാണുള്ളത്. ജനറൽ മാനേജർ, മാനേജർ, ചീഫ് എഞ്ചിനീയർ എന്നീ തസ്തികകളിലാണ് ഒഴിവുകളുള്ളത്. താല്പര്യമുള്ള ഉദ്യോഗാർത്തികൾ ഓൺലൈനായി അപേക്ഷ...

പവർ ഗ്രിഡിൽ അസിസ്റ്റന്റ് എഞ്ചിനീയർ ട്രെയിനി

പവർ ഗ്രിഡ് കോര്പറേഷന് ഓഫ് ഇന്ത്യ ലിമിറ്റഡിൽ അസിസ്റ്റന്റ് എഞ്ചിനീയർ ട്രെയിനീ തസ്‌തികയിൽ ഒഴിവുകൾ. 110 ഒഴിവുകളാണുള്ളത്. ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, സിവിൽ എന്നി വിഭാഗങ്ങളിലാണ് ഒഴിവുകളുള്ളത്. 2019 ഗേറ്റ് മാർക്കിന്റെ അടിസ്ഥാനത്തിൽ ആണ്...

തൈക്കാട് ഗവ.കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ ഗസ്റ്റ് ലക്ചറർ ഒഴിവ്

തിരുവനന്തപുരം തൈക്കാട് ഗവ.കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ പെർഫോമിംഗ് ആർട്‌സ് എന്ന വിഷയത്തിൽ ഒരു ഗസ്റ്റ് ലക്ചറർമാരുടെ ഒഴിവുണ്ട്. യോഗ്യത: മാസ്റ്റർ ഓഫ് തിയേറ്റർ ആർട്‌സ്(എം.റ്റി.എ) ഉദ്യോഗാർത്ഥികൾ അസ്സൽ രേഖകളുമായി 28ന് രാവിലെ...

രജിസ്ട്രാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു

ജവഹർലാൽ നെഹ്‌റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ രജിസ്ട്രാർ തസ്തികയിൽ നിയമനത്തിന് നിശ്ചിത മാതൃകയിൽ അപേക്ഷ ക്ഷണിച്ചു. ശമ്പള നിരക്ക് 68700-110400 രൂപ. ഉയർന്ന പ്രായപരിധി 2020 ജനുവരി ഒന്നിന്...

സി.ഡിറ്റിൽ പ്രോജക്ട് സ്റ്റാഫ് 

സംസ്ഥാന സർക്കാറിൻറെ മോട്ടോർ വാഹന വകുപ്പിനുവേണ്ടി സി-ഡിറ്റ് നടപ്പിലാക്കുന്ന ഫെസിലിറ്റി മാനേജ്‌മെന്റ സർവീസ് പ്രോജക്ടിൽ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ, അസിസ്റ്റന്റ് സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ തസ്തികകളിൽ താല്കാലിക നിയമനം നടത്തുന്നു.  നിയമനത്തിനുളള ടെസ്റ്റ്/ഇന്റർവ്യുവിൽ പങ്കെടുക്കാൻ ഉദ്യോഗാർത്ഥികൾ www.careers.cdit.org ...

നബാര്‍ഡില്‍ 154 അസിസ്റ്റന്റ് മാനേജര്‍

നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് റൂറൽ ഡെവലപ്മെന്റിൽ (നബാർഡ്) അസിസ്റ്റന്റ് മാനേജർ (ഗ്രേഡ്എ) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 154 ഒഴിവുകളുണ്ട്. റൂറൽ ഡെവലപ്മെന്റ് ബാങ്കിങ് സർവീസ്- 139, രാജ്ഭാഷാ സർവീസ്-...
Advertisement

Also Read

More Read

Advertisement