പവർ ഗ്രിഡ് കോര്പറേഷന് ഓഫ് ഇന്ത്യ ലിമിറ്റഡിൽ അസിസ്റ്റന്റ് എഞ്ചിനീയർ ട്രെയിനീ തസ്‌തികയിൽ ഒഴിവുകൾ. 110 ഒഴിവുകളാണുള്ളത്. ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, സിവിൽ എന്നി വിഭാഗങ്ങളിലാണ് ഒഴിവുകളുള്ളത്. 2019 ഗേറ്റ് മാർക്കിന്റെ അടിസ്ഥാനത്തിൽ ആണ് തിരഞ്ഞെടുപ്പ്.അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി ഫെബ്രുവരി 7.

Leave a Reply