നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് റൂറൽ ഡെവലപ്മെന്റിൽ (നബാർഡ്) അസിസ്റ്റന്റ് മാനേജർ (ഗ്രേഡ്എ) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ആകെ 154 ഒഴിവുകളുണ്ട്. റൂറൽ ഡെവലപ്മെന്റ് ബാങ്കിങ് സർവീസ്- 139, രാജ്ഭാഷാ സർവീസ്- 8, ലീഗൽ സർവീസ്- 3, പ്രോട്ടോകോൾ ആൻഡ് സെക്യൂരിറ്റി സർവീസ്- 4 എന്നീ തസ്തികകളിലാണ് ഒഴിവുകൾ. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ
ഓൺലൈനായി അപേക്ഷിക്കണം. വിശദവിവരങ്ങൾ www.nabard.org എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി ജനുവരി 31.
Home VACANCIES