Home Tags VACANCY

Tag: VACANCY

എം ആർ പി എല്ലിൽ ഒഴിവുകൾ

ഒ.എൻ.ജി.സിയുടെ സബ്സിഡിയറി സ്ഥാപനമായ മാംഗ്ലൂർ റിഫൈനറി ആൻഡ് പെട്രോകെമിക്കൽസ് ലിമിറ്റഡിൽ ഗ്രാജ്വേറ്റ്/ ടെക്നീഷ്യൻ അപ്രൻറീസ്ഷിപ്പ് ട്രെയിനികളാവാൻ അവസരം. ഒരു വർഷമാണ് ട്രെയിനിങ് കാലാവധി. കെമിക്കൽ എൻജിനീയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്,  ഇൻസ്ട്രുമെന്റഷൻ...

എ.കെ.എന്‍.എം.ഗവ. പോളിടെക്‌നിക്ക് കോളേജില്‍ ഹ്രസ്വകാല കോഴ്‌സ്

ചേളാരിയിലെ എ.കെ.എന്‍.എം.ഗവ. പോളിടെക്‌നിക്ക് കോളേജില്‍ കമ്മ്യൂണിറ്റി ഡവലപ്പ്‌മെന്റ് ത്രൂ പോളിടെക്‌നിക്ക് (സി.ഡി.ടി.പി) പദ്ധതിയുടെ ഭാഗമായി ഹ്രസ്വകാല സൗജന്യ തൊഴില്‍ പരിശീലന കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു.  കോഴ്‌സ് - ഫാഷന്‍ ഡിസൈനിങ് (6- മാസം),...

ഹാന്റ്‌ലൂം ടെക്‌നോളജി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

കണ്ണൂര്‍, സേലം (തമിഴ്‌നാട്), ഗഡക്(കര്‍ണ്ണാടക), വെങ്കിടഗിരി (ആന്ധ്രപ്രദേശ്) എന്നിവിടങ്ങളിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജികളില്‍ നടത്തിവരുന്ന ത്രിവത്സര ഹാന്റ്‌ലൂം & ടെക്‌സ്റ്റൈല്‍ ടെക്‌നോളജി കോഴ്‌സിന് അപേക്ഷ  ക്ഷണിച്ചു.  എസ്എസ്എല്‍സി തത്തുല്യ പരീക്ഷയില്‍...

കൗൺസിലർ തസ്തികയിലേക്ക്‌ നിയമനം

ആലപ്പുഴ ജില്ലയിൽ   പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കൊല്ലം, ആലപ്പുഴ ജില്ലകളിൽ നിന്ന് മോഡൽ റസിഡൻഷ്യൽ സ്‌കൂളിലേക്കുള്ള കൗൺസിലർ, ജൂനിയർ ഹെൽത്ത് നഴ്‌സ് (പട്ടികവർഗ്ഗം) എന്നീ തസ്തകയിലേക്ക് നിയമനത്തിനായി അപേക്ഷിച്ചിട്ടുള്ളവർക്കായുള്ള അഭിമുഖം...

ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ്

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ കീഴിലെ  തിരുവനന്തപുരം, കോട്ടയം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്, കാസര്‍കോഡ് എന്നീ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന പെണ്‍കുട്ടികള്‍ പഠിക്കുന്ന 13 മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌ക്കൂളുകളിലെ ഹോസ്റ്റലുകളില്‍ വിദ്യാര്‍ത്ഥിനികളുടെ ആരോഗ്യക്ഷേമ...

കുവൈറ്റിൽ നോർക്ക-റൂട്ട്‌സ് മുഖാന്തരം നഴ്‌സ് നിയമനം

കുവൈറ്റിലെ സമാ മെഡിക്കൽ ഗ്രൂപ്പിലേക്ക് നോർക്ക റൂട്ട്‌സ് മുഖേന മൂന്ന് വർഷത്തെ പ്രവൃത്തി പരിചയവും ബി.എസ്.സി. നഴ്‌സിംഗ് ബിരുദവുമുള്ള വനിത നഴ്‌സുമാരെ തിരഞ്ഞെടുക്കുന്നു. ശമ്പളം 325-350 കുവൈറ്റി ദിനാർ (ഏകദേശം.74000-79000 രൂപ) തിരഞ്ഞെടുക്കപ്പെടുന്നവർക്ക്...

അധ്യാപകരെ ആവശ്യമുണ്ട്

രാമൻകുളങ്ങര സെൻറ് മേരീസ് റസിഡൻഷ്യൽ സെൻട്രൽ സ്കൂളിലേക്ക് അധ്യാപകരെ ആവശ്യമുണ്ട്. ഫിസിക്കൽ എജുക്കേഷൻ മ്യൂസിക് ഡാൻസ് എന്നീ വിഭാഗങ്ങളിലെ അധ്യാപകരുടെ തസ്തികകളിലേക്കാണ് ഒഴിവുള്ളത്. ഒരു ലൈബ്രേറിയൻറ ഒഴിവും ഉണ്ട്. ഫിസിക്കൽ എജുക്കേഷൻ ബി.പി.എഡ്/...

ഹിന്ദുസ്ഥാൻ ഏറോനോട്ടിക്സിൽ 561 അപ്രൻറീസ്

നാസിക്കിലുള്ള ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിന്റെ എയർക്രാഫ്റ്റ് ഡിവിഷനിലേക്ക് ട്രേഡ് അപ്രൻറീഷ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. വിവിധ ട്രേഡുകളിലായി 561 ഒഴിവുകളാണുള്ളത്. ഫിറ്റർ-279, ടർണ്ണർ-32, കാർപെൻഡർ-5, മെഷീനിസ്റ്റ്-30, വെൽഡർ-14, ഇലക്ട്രീഷ്യൻ-85, മെക്കാനിക്-7, ഡ്രാഫ്റ്റ്സ്മാൻ-7, ഇലക്ട്രോണിക്സ് മെക്കാനിക്-4,...

പവർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ അക്കൗണ്ട്സ് ഓഫീസർ

ബംഗളൂരുവിലെ പവർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ അക്കൗണ്ട്സ് ഓഫീസരുടെ ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഭോപ്പാലിലേക്ക് ആണ് നിയമനം. കോമേഴ്സിൽ സർവകലാശാല ബിരുദവും അഞ്ചു വർഷത്തെ പ്രവൃത്തി പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷക്കുള്ള ഉയർന്ന...

ബെല്ലിൽ 27 എൻജിനീയർ

ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡ് എൻജിനീയർ തസ്തികകളിലെ 27 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എൻജിനീയർ സിവിൽ, എഞ്ചിനീയർ ഇലക്ട്രിക്കൽ, സൂപ്പർവൈസർ സിവിൽ, സൂപ്പർവൈസർ ഇലക്ട്രിക്കൽ എന്നീ തസ്തികകളിലാണ് ഒഴിവുകൾ ഉള്ളത്. മധ്യപ്രദേശ്, ഉത്തർപ്രദേശ്...
Advertisement

Also Read

More Read

Advertisement