Tag: VACANCY
അപ്ലൈഡ് സയന്‍സ് കോളേജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍
ഐ എച്ച് ആര്‍ ഡി യുടെ കീഴില്‍ നെരുവമ്പ്രത്ത് പ്രവര്‍ത്തിക്കുന്ന അപ്ലൈഡ് സയന്‍സ് കോളേജില്‍ 2019-20 അധ്യയന വര്‍ഷത്തില്‍ വിവിധ വിഷയങ്ങളില്‍ അധ്യാപകരുടെ താല്‍ക്കാലിക ഒഴിവുകളിലേക്ക് നിയമനത്തിനായി അഭിമുഖം നടത്തുന്നു. അസിസ്റ്റന്റ് പ്രൊഫസര്‍...
അണുശക്തി കേന്ദ്രത്തിൽ ഗവേഷണ ഫെലോഷിപ്പ്
കേന്ദ്ര അണുശക്തി വകുപ്പിൻറെ നിയന്ത്രണത്തിൽ തമിഴ്നാട്ടിലെ കൽപാക്കത്ത് പ്രവർത്തിക്കുന്ന ഇന്ദിരാഗാന്ധി സെൻറർ ഫോർ ആറ്റോമിക് റിസർച്ചിൽ ജൂനിയർ റിസർച്ച് ഫെലോ നിയമനത്തിന് അപേക്ഷിക്കാം. എം.എസ്.സി / എം.ടെക്ക് യോഗ്യതയുള്ളവർക്ക് പി.എച്ച്.ഡിക്ക് രജിസ്റ്റർ ചെയ്യാം....
എംപ്ലോയബിലിറ്റി സെന്ററില്‍ ട്രെയിനർ
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനോടനുബന്ധിച്ചുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ കരാര്‍ അടിസ്ഥാനത്തില്‍ വിവിധ തൊഴില്‍ നൈപുണ്യ ക്ലാസ് കൈകാര്യം ചെയ്യുന്നതിന് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രായം 2019 ജനുവരി ഒന്നിന് 18 നും...
സുരക്ഷ പദ്ധതിയില്‍ ഔട്ട്‌റീച്ച് വര്‍ക്കര്‍
സ്റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി നടപ്പിലാക്കുന്ന പദ്ധതിയായ സുരക്ഷയില്‍ ഔട്ട് റീച്ച് വര്‍ക്കറുടെ ഒഴിവിലേക്ക് കരാര്‍ നിയമനം നടത്തുന്നു. യോഗ്യത പ്ലസ്ടു. ശമ്പളം: 7500+യാത്രാ ബത്തയായി 975 രൂപയും ലഭിക്കും. യോഗ്യരായവര്‍ അപേക്ഷ,...
ജൂനിയര്‍ ഓഫീസര്‍ ഒഴിവ്
എറണാകുളം ജില്ലയില്‍ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജൂനിയര്‍ ഓഫീസര്‍ (പര്‍ച്ചേസ് ആന്‍ഡ് മെറ്റീരിയല്‍സ്) തസ്തികയില്‍ മൂന്ന് താല്‍ക്കാലിക ഒഴിവുണ്ട്. പ്രായം 18-41 വയസ്. യോഗ്യത ബിരുദവും മെറ്റീരിയല്‍ മാനേജ്‌മെന്റില്‍ പി.ജി ഡിപ്ലോമയും. നിശ്ചിത...
ഫുഡ് ടെക്‌നോളജി ആന്റ് ക്വാളിറ്റി അഷ്വറന്‍സ് കോഴ്‌സ്
പത്തനംതിട്ട കോന്നിയില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് ഇന്‍ഡിജനസ് ഫുഡ് ടെക്‌നോളജിയില്‍ ബിഎസ്‌സി ഫുഡ് ടെക്‌നോളജി ആന്റ് ക്വാളിറ്റി അഷ്വറന്‍സ് കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടൂ പാസായവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ ഫോറവും...
ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയില്‍ പ്രോജക്ട് അസിസ്റ്റന്റ്
ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ പ്രോജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സര്‍വകലാശാല ബിരുദവും കമ്പ്യൂട്ടറിലും അഡ്മിനിസ്‌ട്രേഷനിലുമുളള അറിവുമാണ് യോഗ്യത. അപേക്ഷയും നിശ്ചിത മാതൃകയിലുള്ള ബയോഡേറ്റയും മെയ് 31നകം...
മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍ ഒഴിവ്
കോഴിക്കോട് ഗവ.ഷോര്‍ട്ട് സ്റ്റേ ഹോം നിവാസികളായ സ്ത്രീകളുടെ സംരക്ഷണത്തിനായി സാമൂഹ്യ സുരക്ഷാമിഷന്‍ മുഖാന്തിരം മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. മുന്‍ പരിചയമുളളവർക്ക് അപേക്ഷിക്കാം. 30നും -50നും ഇടയിൽ പ്രായമുള്ള...
മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നഴ്സ്
പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ തിരുവനന്തപുരം നെടുമങ്ങാട് ഐടിഡിപി യുടെ നിയന്ത്രണത്തില്‍ പെണ്‍കുട്ടികള്‍ പഠിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ 2019-20 അധ്യയന വര്‍ഷത്തിലേക്കായി ജൂനിയര്‍ പബ്ലിക്ക് ഹെല്‍ത്ത് നഴ്സ് തസ്തികയിലേക്ക് പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട...
വുമൺ മിലിറ്ററി പോലീസിലേക്ക് അപേക്ഷിക്കാം
കരസേനയിലെ സോൾജിയർ ജനറൽ ഡ്യൂട്ടി തസ്തികയിലേക്ക് വനിതകൾക്ക് അവസരം . 100 ഒഴിവുകളാണുള്ളത്. വുമൺ മിലിറ്ററി പോലീസ് എന്ന വിഭാഗത്തിലേക്കാണ് നിയമനം. അവിവാഹിതരായ സ്ത്രീകൾ, കുട്ടികളില്ലാത്തവർ, വിവാഹമോചിതർ എന്നിവർക്ക് അപേക്ഷിക്കാം. സർവീസിലിരിക്കെ മരിച്ച...


















