Home Tags VACANCY

Tag: VACANCY

അധ്യാപക തസ്തികയില്‍ നിയമനം

എംപ്ലോയബിലിറ്റിസെന്റര്‍ മുഖേന മലപ്പുറം ജില്ലയിലെ പ്രമുഖ സ്വകാര്യ വിദ്യാഭ്യാസസ്ഥാപനങ്ങളിലേക്ക് എല്‍.പി.എസ്.എ, യു.പി.എസ്.എ, എച്ച്.എസ്.എ  എന്നീ വിഭാഗങ്ങളില്‍ അധ്യാപകരെ നിയമിക്കുന്നു. ടി.ടി.സി, ഡിഗ്രി(ബി.എഡ്) യോഗ്യയുള്ളവര്‍  മെയ് നാലിന്  10ന്   നടക്കുന്ന കൂടിക്കാഴ്ചയില്‍  ബയോഡാറ്റയുമായി ഹാജരാകണം....

എച്ച് എം ടി യിൽ 37 അവസരം

ബാംഗ്ലൂരിലെ എച്ച്എംടി മെഷീൻ ടൂൾസ് 37 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മാനേജീരിയൽ തസ്തികകളിലും ഓഫീസർ, മെഡിക്കൽ സൂപ്രണ്ട് തസ്തികകളിലും ആണ് ഒഴിവുകൾ ഉള്ളത്. ജോയിൻറ് മാനേജർ, ജനറൽ മാനേജർ, യൂണിറ്റ് സെയിൽസ് ചീഫ്,...

ഭാരത് പെട്രോ റിസോഴ്സസിൽ 15 ഒഴിവുകൾ

ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ സബ്സിഡിയറി ആയ ഭാരത് പെട്രോ റിസോഴ്സസ് ലിമിറ്റഡ് വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 15 ഒഴിവുകളാണുള്ളത്. ജിയോളജിസ്റ്റ്, ജിയോഫിസിസ്റ്റ്, പെട്രോഫിസിസ്റ്റ്, റിസർവോയർ എൻജിനീയർ, ഡ്രില്ലിംഗ് എൻജിനീയർ, പ്രൊഡക്ഷൻ...

വാദ്യ സംഗീതജ്ഞർക്ക് നേവിയിൽ സെയിലറാവാം

വാദ്യോപകരണങ്ങളിൽ മികവ് തെളിയിച്ച സംഗീതജ്ഞർക്ക് നേവിയിൽ സെയിലർ (മ്യൂസിഷ്യൻ) മെട്രിക് റിക്രൂട്ട് തസ്തികയിലേക്ക് അപേക്ഷിക്കാം. അവിവാഹിതരായ പുരുഷന്മാർക്ക് അവസരം. കീബോർഡ്/സ്ട്രിംഗ്/വിൻഡ് എന്നീ വിഭാഗത്തിൽപ്പെടുന്ന ഏതെങ്കിലും ഒന്ന് വായിക്കാൻ അറിയുന്നവർക്ക് അപേക്ഷിക്കാം. മാസ്റ്റർ ചീഫ്...

പ്രസാർ ഭാരതിയിൽ അവസരം

പ്രസാർഭാരതിയിൽ 4 തസ്തികകളിലായി 6 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ നിയമനം ആണ്. ഡിജിറ്റൽ മാനേജർ, സോഷ്യൽ മീഡിയ മാനേജർ, ഡിജിറ്റൽ വീഡിയോ എഡിറ്റർ, ഡിജിറ്റൽ സീനിയർ സബ് എഡിറ്റർ എന്നീ തസ്തികകളിലേക്കാണ്...

ഐ ഐ എമ്മിൽ ഓഫീസ് അറ്റൻഡൻറ്

കോഴിക്കോട് ഐഐഎമ്മിൽ ഓഫീസ് അറ്റൻഡിൻറെ ഒരു ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. പ്ലസ് ടു തത്തുല്യവും രണ്ടു വർഷത്തെ പരിചയവും ആണ് യോഗ്യത. കമ്പ്യൂട്ടറിൽ അറിവ്/എംഎസ് വേർഡ്, എക്സലിൽ പ്രാവീണ്യമുള്ളവർക്ക് മുൻഗണന ലഭിക്കും. അപേക്ഷിക്കുന്നതിനുള്ളഉയർന്ന...

ഐ ഐ ഐ ടി എം കെയിൽ പ്രൊജക്റ്റ് അസോസിയേറ്റ്

തിരുവനന്തപുരത്ത് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ആൻഡ് മാനേജ്മെൻറ് കേരളയിൽ പ്രോജക്ട് അസോസിയേറ്റിൻറ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തേക്കാണ് നിയമനം. സ്ട്രക്ച്ചറൽ എൻജിനീയറിങ്ങിൽ എംടെക് ആണ് യോഗ്യത. വിശദവിവരങ്ങളും അപേക്ഷാ ഫോമും...

എറണാകുളം ജനറല്‍ ആശുപത്രിയില്‍ ടെക്‌നീഷ്യന്‍

എറണാകുളം ജനറല്‍ ആശുപത്രിയിൽ ടെക്‌നീഷ്യന്‍ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അനസ്‌തേഷ്യ ഓപ്പറേഷന്‍ തിയറ്റര്‍ ടെക്‌നീഷ്യന്‍, റേഡിയോ തെറാപ്പി ടെക്‌നീഷ്യന്‍ എന്നീ തസ്തികകളിലെ ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. അനസ്‌തേഷ്യ ഓപ്പറേഷന്‍ തിയറ്റര്‍ ടെക്‌നീഷ്യൻറെ യോഗ്യത...

യൂണിവേഴ്സിറ്റി അസിസ്റ്റന്റ്: സൗജന്യ പരിശീലനം

കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ ജൂണ്‍ 15ന് നടത്തുന്ന യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പരീക്ഷയ്ക്ക് കോഴിക്കോട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍, ഒരു മാസത്തെ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു. താത്പര്യമുള്ള ജില്ലയിലെ ഉദ്യോഗാര്‍ത്ഥികള്‍ പേര്,...

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് ആൻഡ് ടെക്നോളജിയിലേക്ക് അധ്യാപകരെ ആവശ്യമുണ്ട്

എംജി കാവിലെ ഇൻസ്റ്റ്യൂട്ട് ഓഫ് മാനേജ്മെൻറ് ആൻഡ് ടെക്നോളജി യിലേക്ക് അധ്യാപകരെ ആവശ്യമുണ്ട്. എം.ബി.എ കോഴ്സിനും സോഫ്റ്റ് സ്കിൽസ് ആൻഡ് ഇംഗ്ലീഷിലുമാണ് അധ്യാപകരെ ആവശ്യമുള്ളത്. എം.ബി.എ ഫിനാൻസ് അധ്യാപകരാകാൻ ബി.കോം/എം.ബി.എ യോഗ്യതയുള്ളവരെയാണ് വേണ്ടത്....
Advertisement

Also Read

More Read

Advertisement