Tag: VACANCY
കെ.ജി.ടി.ഇ പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സ്
സര്‍ക്കാര്‍ സ്ഥാപനമായ സി-ആപ്റ്റും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തുന്ന പി എസ് സി അംഗീകൃത കെ ജി ടി ഇ പ്രീ-പ്രസ്സ്, കെ ജി ടി ഇ പ്രസ്സ് വര്‍ക്ക് എന്നീ...
ബി.പി.സി.എൽ എംപ്ലോയിസ് കോ-ഓപ്പ് സൊസൈറ്റിയിൽ ക്ലാർക്ക്
എറണാകുളം അമ്പലമുകളിലെ ബിപിസിഎൽ എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ക്ലാർക്ക് തസ്തികയിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനറൽ വിഭാഗത്തിലാണ് ഒഴിവുള്ളത്. എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിൻറെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. വിശദവിവരങ്ങൾ അടങ്ങിയ അപേക്ഷയിൽ ഫോട്ടോ പതിപ്പിച്ച് അനുബന്ധ...
കൊച്ചിൻ ഷിപ്പ്‌യാഡിൽ 50 ഷിപ്പ് ഡ്രാഫ്റ്റ്സ്മാൻ ട്രെയിനി
കൊച്ചിൻ ഷിപ്പ്യാർഡിൽ ഷിപ്പ് ഡ്രാഫ്റ്റ്സ്മാൻ ട്രെയിനിയാവാൻ അവസരം. മെക്കാനിക്കലിലും ഇലക്ട്രിക്കലിലും ആണ് ഒഴിവുകളുള്ളത്. മെക്കാനിക്കലിൽ 29 ഒഴിവുകളും ഇലക്ട്രിക്കലിൽ 21 ഒഴിവുകളാണുള്ളത്. രണ്ടു വർഷമാണ് ട്രെയിനിങ് കാലാവധി. ഓൺലൈൻ പരീക്ഷയുടെയും പ്രായോഗിക പരീക്ഷയുടെയും...
ദേവഗിരി കോളേജിൽ ജൂനിയർ റിസർച്ച് ഫെലോ
കോഴിക്കോട് ജില്ലയിലെ സെൻറ് ജോസഫ് ദേവഗിരി കോളേജിൽ സുവോളജി ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിലുള്ള മൂന്നുവർഷത്തെ പ്രോജക്ടിലേക്ക് ഒരു ജൂനിയർ റിസർച്ച് ഫെലോയെ ആവശ്യമുണ്ട്. യോഗ്യത എം എസ് സി സുവോളജി, യുജിസി സി എസ്...
സുരക്ഷാപദ്ധതിയിൽ കൗൺസിലർ
സംസ്ഥാന എയ്ഡ്സ് നിയന്ത്രണ സൊസൈറ്റിക്ക് കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന ഐ.ആർ.ഡി സുരക്ഷ എം.എസ്.എം പ്രൊജക്റ്റി ലേക്ക് കൗൺസിലറെ നിയമിക്കുന്നു. ഒരു ഒഴിവാണ് ഉള്ളത്. യോഗ്യത എം എസ് ഡബ്ല്യു/എം എ സോഷ്യോളജി. ഒരു...
ബി ജി ആർട്ടിസ്റ്റുകളെ ആവശ്യമുണ്ട്
പ്രയാൺ ആനിമേഷൻ സ്റ്റുഡിയോയിൽ ബി.ജി ആർട്ടിസ്റ്റുകളുടെ ഒഴിവുകളുണ്ട്. ആനിമേറ്റഡ് ഫിലിം ഇൻഡസ്ട്രിയിലോ കുട്ടികളുടെ പ്രസിദ്ധീകരണങ്ങളിലോ ആർട്ട് കൈകാര്യം ചെയ്തു രണ്ട് വർഷത്തിലധികം പ്രവർത്തി പരിചയം ഉള്ളവർക്ക് അപേക്ഷിക്കാം. സ്റ്റോറി ബോർഡ് അനിമാറ്റിക് പ്രൊഡക്ഷൻ...
സെൻറ് ജോസഫ് ഇൻറർനാഷണൽ സ്കൂളിൽ ഒഴിവുകൾ
ചിറ്റുമലയിലെ സെൻറ് ജോസഫ് ഇൻറർനാഷണൽ സ്കൂളിൽ അധ്യാപക തസ്തികകളിലും അനധ്യാപക തസ്തികകളിലും ഒഴിവുകൾ. പ്രിൻസിപ്പൽ തസ്തികയിലും ഒഴിവുണ്ട്. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, കിൻഡർ ഗാർഡൻ എന്നീ വിഭാഗങ്ങളിലേക്കാണ് അധ്യാപകരെ ആവശ്യമുള്ളത്. അനധ്യാപക തസ്തികകളിൽ...
അധ്യാപകരെ ആവശ്യമുണ്ട്
രാമൻകുളങ്ങര സെൻറ് മേരീസ് റസിഡൻഷ്യൽ സെൻട്രൽ സ്കൂളിലേക്ക് അധ്യാപകരെ ആവശ്യമുണ്ട്. ഫിസിക്കൽ എജുക്കേഷൻ മ്യൂസിക് ഡാൻസ് എന്നീ വിഭാഗങ്ങളിലെ അധ്യാപകരുടെ തസ്തികകളിലേക്കാണ് ഒഴിവുള്ളത്. ഒരു ലൈബ്രേറിയൻറ ഒഴിവും ഉണ്ട്.
ഫിസിക്കൽ എജുക്കേഷന് ബി.പി.എഡ്/ എം.പി.എഡ്...
സോഫ്റ്റ്‌വെയർ ഡെവലപ്പർ ഒഴിവുകൾ
ഐസ്റ്റിർ ടെക്നോളജിസിൽ സോഫ്റ്റ്‌വെയർ ഡെവലപ്പറെ തേടുന്നു. ഒന്നു മുതൽ രണ്ടു വർഷം വരെ പ്രവർത്തിപരിചയം ഉള്ളവർക്കാണ് അവസരം. ബൈറ്റ് അറേ സീരിയലൈസേഷൻ, ഡി സീരിയലൈസേഷൻ, ബഫർ, മൾട്ടി ത്രെഡ് പ്രോഗ്രാമിംങ് എന്നിവയിൽ ധാരണ...
റിസര്‍ച്ച് അസിസ്റ്റന്റിനെ നിയമിക്കും
ഇംഹാന്‍സില്‍ സൈക്യാട്രിക് സോഷ്യല്‍വര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റിന്റെ കീഴില്‍ ഐ.സി.എസ്.എസ് ആര്‍ ഇംപ്രസ് സ്‌കീമിലെ പ്രോജക്ടിലേക്ക് റിസര്‍ച്ച് അസിസ്റ്റന്റിനെ നിയമിക്കും. ഒരു വര്‍ഷമാണ് കാലാവധി.
യോഗ്യത - സൈക്കോളജിയില്‍ 55 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദാനന്തര...