Home Tags VACANCY

Tag: VACANCY

കുടുംബശ്രീ കേരള ചിക്കനില്‍ തൊഴിലവസരം

കുടുംബശ്രീ സംരംഭമായ ബ്രോയ്‌ലര്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനി  ലിമിറ്റഡില്‍ (കേരള ചിക്കണ്‍) ഫാം സൂപ്പര്‍ വൈസര്‍, മാര്‍ക്കറ്റിംഗ് എക്‌സിക്യൂട്ടീവ്, ലിഫ്റ്റിംഗ് സൂപ്പര്‍ വൈസര്‍  തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ഫാം സൂപ്പര്‍വൈസര്‍ -...

ഔഷധ സസ്യ ബോർഡിൽ നിയമനം

സംസ്ഥാന ഔഷധ സസ്യ ബോർഡിൽ ടെക്‌നിക്കൽ അസിസ്റ്റന്റ് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവകലാശാലയിൽ നിന്നും 60 ശതമാനത്തിൽ കുറയാതെ ബോട്ടണിയിലുള്ള ബിരുദം. അംഗീകൃത സ്ഥാപനത്തിൽ...

സൈക്കോളജി അപ്രന്റീസ് നിയമനം

കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ 'ജീവനി സെന്റർ ഫോർ വെൽ ബീയിങ്' പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ സൈക്കോളജി അപ്രന്റീസായി ഉദ്യോഗാർഥികളെ താൽകാലികമായി നിയമിക്കുന്നു. റഗുലർ പഠനത്തിലൂടെ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമുള്ളവർ 18ന്...

അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവ്

നെടുമങ്ങാട് സര്‍ക്കാര്‍ പോളിടെക്ക്നിക്ക് കോളേജില്‍ മാത്തമാറ്റിക്സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയില്‍ കരാര്‍ നിയമനം നടത്തുന്നു. താത്പര്യമുള്ളവര്‍ ബയോഡാറ്റ, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി 18ന് രാവിലെ...

ബിസിനസ് ഡെവലപ്മെൻറ് ഓഫിസർ ഒഴിവ്

എക്സാം വിന്നർ ലേണിങ് ആപ്പിന് ബിസിനസ് ഡെവലപ്മെൻറ് ഓഫിസർമാരെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 7592092025, 7592092026.

സ്റ്റോർ കീപ്പർ ഒഴിവ്

കണ്ണൂർ ജില്ലയിലെ ഇലക്ടിക്കൽ ഡിസ്ട്രിബ്യൂഷൻ കമ്പനിയിലേക്ക് സ്റ്റോർ കീപ്പറെ ആ വശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9847496767, 7034816669.

പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കുളള മെഡിക്കല്‍ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷാ പരിശീലനം

പ്ലസ് ടു പഠനം പൂര്‍ത്തിയാക്കിയ പട്ടികജാതി വിദ്യാര്‍ഥികള്‍ക്കായി പട്ടികജാതി വികസന വകുപ്പ് നടപ്പിലാക്കുന്ന ഒരു വര്‍ഷത്തെ മെഡിക്കല്‍ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷാ പരിശീലനം നല്‍കുന്ന ലക്ഷ്യ പദ്ധതിയിലേക്ക് പട്ടികജാതി വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷ...

അക്കൗണ്ടൻറ് ഒഴിവ് 

കതിരൂരിലുള്ള പാട്യം സോഷ്യൽ സർവിസ് സൊസൈറ്റിയിലേ ക്ക് അക്കൗണ്ടൻറിനെ ആവശ്യ മുണ്ട്. അടിസ്ഥാന യോഗ്യത: ബി.കോം. ചുരുങ്ങിയത് രണ്ടു വർഷത്തെ പ്രവൃത്തിപരിചയം വേണം. അപേക്ഷകൾ [email protected] എന്ന ഇ-മെയിലി ലേക്ക് അയയ്ക്കുക.

ഹൗസ് കീപ്പിങ് സ്റ്റാഫ് ഒഴിവ്

ഉള്ള്യരിയിലുള്ള ആശുപത്രിയിലേക്ക് 40 വയസ്സിൽ താഴെയുള്ള ഹൗസ്കീപ്പിങ് സ്റ്റാഫിനെ ആവശ്യമുണ്ട്. സ്ത്രീകൾക്ക് മാത്രമേ അപേക്ഷിക്കാനാവൂ. ഫോൺ: - 8304827203.

ഡിസൈനർ ഒഴിവ്

കോഴിക്കോട് ജില്ലയിലെ സ്റ്റുഡിയോയിലേക്ക് ഫോട്ടോഷോപ്പ് ഡിസൈനറെ ആവശ്യ മുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 7012920467.
Advertisement

Also Read

More Read

Advertisement