Tag: VACANCY
ലക്ചറർ നിയമനം
അടൂർ ഗവ. പോളിടെക്നിക്ക് കോളജിൽ ആർക്കിടെക്ചർ, മെക്കാനിക്കൽ, പോളിമർ ടെക്‌നോളജി വിഭാഗത്തിൽ ലക്ചർമാരെ നിയമിക്കുന്നു. ആർക്കിടെക്ചർ വിഭാഗത്തിൽ രണ്ടൊഴിവും മെക്കാനിക്കൽ, പോളിമർ ടെക്‌നോളജി വിഭാഗത്തിൽ ഓരോ ഒഴിവുകളുമാണുള്ളത്. താൽപര്യമുള്ള ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ...
ഗസ്റ്റ് അധ്യാപക ഒഴിവ്
ചിറ്റൂര്‍ ഗവ. കോളേജില്‍ സൈക്കോളജി വിഭാഗത്തില്‍ ഗസ്റ്റ് ലക്ചറര്‍ ഒഴിവ്്. 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദമാണ് യോഗ്യത. യു.ജി.സി നെറ്റുള്ളവര്‍ക്ക് മുന്‍ഗണന. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ 13 ന്...
മാനേജർ ഒഴിവ്
തലശ്ശേരിയിലുള്ള ഡോ. താജ് ലേസർ സ്കിൻ ആൻഡ് ഹെയർ ക്ലിനിക്കിലേക്ക് മാനേജർ ആവശ്യമുണ്ട്. അപേക്ഷകൾ [email protected] എന്ന ഇ-മെ യിലിൽ അയക്കുക. ഫോൺ: 9846441789, 9744444789.
ഗ്രാഫിക് ഡിസൈനർ ഒഴിവ്
കോഴിക്കോട് ജില്ലയിലെ സൈൻ ബോർഡ് കമ്പനിയിലേക്ക് ഗ്രാഫിക് ഡിസൈനർ, മാർക്കറ്റിങ് എക്സിക്യൂട്ടീവ്, വെൽഡർ എന്നിവരെ ആവശ്യമുണ്ട്. ഫോൺ: 98411322.
ക്ലീനിങ് സ്റ്റാഫ് ഒഴിവ്
കോഴിക്കോട് ജില്ലയിലെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് ക്ലീനിങ് സ്റ്റാ ഫിനെ ആവശ്യമുണ്ട്. ഫോൺ: 9847300030, 8606136655.
ഗസ്റ്റ് അധ്യാപക ഒഴിവ്
ചിറ്റൂര്‍ ഗവ. കോളേജില്‍ സൈക്കോളജി വിഭാഗത്തില്‍ ഗസ്റ്റ് ലക്ചറര്‍ ഒഴിവ്്. 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദമാണ് യോഗ്യത. യു.ജി.സി നെറ്റുള്ളവര്‍ക്ക് മുന്‍ഗണന. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നവംബര്‍ 13 ന്...
കൊല്ലം കെ.എം.എം.എല്ലില്‍ ജൂനിയര്‍ ടെക്‌നീഷ്യന്‍ ട്രെയിനി ഒഴിവ്
ചവറയിലെ കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സ് ലിമിറ്റഡില്‍ 54 ഒഴിവുകള്‍. വിവിധ ട്രേഡുകളിലെ ജൂനിയര്‍ ടെക്നീഷ്യന്‍ ട്രെയിനികളുടെ 53 ഒഴിവുകളും സേഫ്റ്റി ഓഫീസറുടെ ഒരു ഒഴിവുമാണുള്ളത്. ട്രെയിനികള്‍ക്ക് ഒരു വര്‍ഷത്തേക്കാണ് പരിശീലനം നല്‍കുക....
കാർ മെക്കാനിക്ക് ഒഴിവ്
കോഴിക്കോട് ജില്ലയിലെസ്വകാര്യ സ്ഥാപനത്തിലേക്ക് പരിചയസമ്പന്നനായ കാർ മെ ക്കാനിക്കിനെ (ഡീസൽ, പെട്രോൾ) ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9387123451, 8138081092.
ഫാബ്രിക്കേറ്റർ ഒഴിവ്
കോഴിക്കോട് ജില്ലയിലെസ്വകാര്യ സ്ഥാപനത്തിലേക്ക് ട്രസ് വർക്ക് അറിയാവുന്ന ഫാബ്രിക്കേറ്ററെ ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9946597485.
ടെയിലർ ഒഴിവ്
കോഴിക്കോട് ജില്ലയിലെസ്വകാര്യ സ്ഥാപനത്തിലേക്ക് ടെയിലർമാരെയും ഹെൽപ്പർ മാരെയും ആവശ്യമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8547838696.

















