Home Tags XPERTISE

Tag: XPERTISE

ബിരുദം നേടിയിട്ടും ജോലി കിട്ടാതെ!

Prof. G.S. Sree Kiran World Record Holder in Career Mapping Top Ten Educational Leader in India 2020 Awardee by CEO Insights Founder & Director at CLAP Smart...

നമ്മുടെ കുട്ടികൾ കാനഡക്ക് പോകുമ്പോൾ

Muralee Thummarukudy – Chief of Disaster Risk Reduction in the UN Environment Programme. ഇന്ത്യക്ക് പുറത്തേക്ക് വിദ്യാഭ്യാസത്തിനായി പോകുന്ന മലയാളികളുടെ എണ്ണം അതിവേഗം വർദ്ധിക്കുകയാണ്. എത്ര മലയാളി വിദ്യാർഥികൾ കേരളത്തിന് പുറത്തുണ്ട്,...

അധ്യാപകർ മെന്റർമാരാകണം

ആചാര്യൻ, ഗുരു, ടീച്ചർ, ഫെസിലിറ്റേറ്റർ, ഗൈഡ്, എന്നിങ്ങനെ വിവിധ കാലഘട്ടങ്ങളിൽ വ്യത്യസ്ത പേരുകളിലാണ് അധ്യാപകർ അറിയപ്പെട്ടിരുന്നത്. എക്കാലവും അധ്യാപക സമൂഹം പൊതുമനസ്സിൽ സ്വീകാര്യരും ആദരണീയരുമാണ്. ഒരു തൊഴിൽ എന്നതിനപ്പുറം അധ്യാപനത്തിന് വളരെ മഹനീയവും...

നിങ്ങൾ അച്ഛനോ അമ്മയോ ആണെങ്കിൽ ഇക്കാര്യം നിങ്ങൾ അറിയണം

കൗമാരക്കാരായ കുട്ടികൾ ഉള്ള മാതാപിതാക്കളും സഹോദരങ്ങളും നിർബന്ധമായും അറിഞ്ഞിരിക്കേണ്ടതായ ഒരു കാര്യമാണിത്. ഒപ്പം അവരുടെ പ്രധാന ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളും. കൗമാര പ്രായത്തിലുള്ള കുട്ടികളുടെ പെരുമാറ്റം കൊണ്ട് ആകുലപ്പെടുന്ന രക്ഷിതാക്കൾ മിക്കപ്പോഴും അവർ എന്ത്...

വായ തുറക്കുന്നതിന് മുന്‍പ്

ഇംഗ്ലീഷ് എഴുത്തുകാരനും തത്വചിന്തകനുമായ ജോണ്‍ റസ്‌കിന്‍ ''ഹൃദയത്തില്‍ സത്യമുള്ള വന്‍ തന്റെ നാവിനെ ഭയപ്പെടേണ്ടതില്ല '' എന്ന് പറഞ്ഞിട്ടുണ്ട്. അകത്തുള്ളതാണ് വാക്കായും പ്രവൃത്തിയായും പുറത്തുവരുന്നത്. എങ്കിലും കാതിനും നാവിനും മുന്‍പില്‍ അരിപ്പകള്‍ ഉള്ളതാണ്...

പ്രാക്ടിക്കലായി നടക്കുന്ന കാര്യമാണോ?

ജീവിതത്തില്‍ പലപ്പോഴും നാം കേള്‍ക്കാറുള്ളതാണ് ഈ ചോദ്യം. പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ ബുദ്ധിമുട്ടേറിയതെന്ന് തോന്നുന്ന പരിഹാരങ്ങള്‍ പറഞ്ഞാലുടന്‍, മിക്കവരും ചോദിക്കുന്നത് ഇത് തന്നെയാവും. പരിഹാരം പലതുണ്ടാവാം. പക്ഷേ പ്രശ്നങ്ങള്‍ക്ക് നമ്മള്‍ ഉദ്ധേശിക്കുന്ന പരിഹാരം തന്നെ...

ഒരു നല്ല ബിസിനസ്സ് പറഞ്ഞു തരാമോ ?

ആകാശത്തിന് കീഴിലുള്ള, നിയമ വിധേയമായ ഏത് വ്യാപാരവും നല്ലത് തന്നെയാണ്. രത്‌നങ്ങളും സ്വര്‍ണ്ണവും യന്ത്രങ്ങളും, വസ്ത്രങ്ങളും  മുതല്‍  മണ്ണും കല്ലും ചപ്പും ചവറും വരെ വ്യാപാര സാധ്യതയുള്ളവയാണ്. 90 കളില്‍ വിദേശ വാഹനങ്ങള്‍ നാട്ടില്‍...

മാതൃകയാകുന്ന മാതാപിതാക്കള്‍

ഷാര്‍ജ ഇന്റര്‍നാഷണല്‍ ബുക്ക് ഫെസ്റ്റിവലില്‍ വച്ചാണ്, ആ അമ്മയെയും മോനെയും പരിചയപ്പെട്ടത്. മോള്‍ പഠിക്കുന്ന സ്‌കൂളില്‍ തന്നെയുള്ള കുട്ടിയായിരുന്നത് കൊണ്ട്, അവര്‍ തമ്മിലുള്ള മുഖ പരിചയം മാത്രമായിരുന്നില്ല പരിചയപ്പെടാന്‍ ഹേതുവായത്. മറിച്ച്, സ്റ്റാളുകള്‍...

സംരംഭം തുടങ്ങാന്‍ എത്ര സമയം വേണം?

പല ഘടകങ്ങളും കൂടി ചേര്‍ന്നാണ് ഒരു സംരംഭം തുടങ്ങാനുള്ള സമയം നിര്‍ണ്ണയിക്കുന്നത് എന്ന് എല്ലാവര്‍ക്കുമറിയാം. ഭൗതിക സൗകര്യങ്ങള്‍, നിയമപരമായ വിവിധ കാര്യങ്ങള്‍, കരാറുകള്‍, സാമ്പത്തികം തുടങ്ങിയവയെല്ലാം, ഒരു സംരംഭം തുടങ്ങാനെടുക്കുന്ന സമയത്തെ നേരിട്ട്...

സംരംഭകർ ആരോടാണ് ഉപദേശം തേടേണ്ടത്?

സംരംഭകർ ആരോടാണ് ഉപദേശം തേടേണ്ടത് ? ബിസിനസ്സിൽ ജയിച്ചവരോടോ, അതോ തോറ്റവരോടോ ? ഏതൊരാളും ഉപദേശം തേടുന്നത് വിജയിച്ചവരോടായിരിക്കും. സാമാന്യ ബുദ്ധിക്ക് നിരക്കാത്തതാണെങ്കിലും, അത് തന്നെയായിരിക്കും അവർക്ക് പറ്റുന്ന ഏറ്റവും വലിയ അബദ്ധവുമെന്നതാണ് വസ്തുത....
Advertisement

Also Read

More Read

Advertisement