എത്ര തന്നെ തത്ത്വം പഠിച്ചാലും പ്രാവർത്തികമായി ചെയ്‌തത് മനസ്സിലാക്കുന്നത് ഒന്നു വേറെ തന്നെയാണ്. പ്രായോഗികമായി അത്തരത്തിൽ ചെയ്യുന്നതിന് ടെക്‌നിക്കൽ – പ്രാക്റ്റിക്കൽ ക്ലാസ്സുകൾ മിസ്സ് ചെയ്യാതിരിക്കുക. രസതന്ത്രമായാലും എൻജിനീയറിങ്ങായാലും തിയറി എപ്പോഴും പ്രാക്റ്റിക്കൽ സുഗമമാക്കാനാണ്. തൊഴിലിടങ്ങളിൽ ഒരു പ്രശ്നത്തിന് പരിഹാരം കണ്ടുപിടിക്കാൻ അത് സഹായിക്കും. പ്രോബ്ലം സോൾവിങ് സ്‌കില്ലിനു തൊഴിൽ നേടിത്തരാനും കഴിവുണ്ട്. അതുകൊണ്ട് പ്രാക്റ്റികലുകൾ അധികം ചെയ്യൂ. പുസ്തകപ്പുഴുക്കൾ ആകാതിരിക്കൂ..
Home INSPIRE
Nice