കൊച്ചി ഇൻഫോപാർക്കിലെ  കാൽസിസ് കമ്മ്യൂണിക്കേഷൻ ലിമിറ്റഡിൽ ഐ.ഒ.എസ് ഡെവലപ്പറെ ആവശ്യമുണ്ട്. ഐ.ഒ.എസ്. ആപ്ലിക്കേഷൻ ഡെവലപ്പ്മെന്റിൽ ഒരു വർഷത്തിലധികം പ്രവൃത്തി പരിചയമുണ്ടായിരിക്കണം. ബാക്ക് എൻഡ്, ഫ്രണ്ട് എൻഡ് ടെക്നോളജികളിൽ നല്ല ധാരണയുണ്ടായിരിക്കണം.

[email protected] എന്ന ഇ-മെയിൽ ഐഡിയിലേക്ക് ജൂൺ 26നുള്ളിൽ അപേക്ഷിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!