ആണവോര്‍ജ്ജ വകുപ്പിനു കീഴില്‍ ഹൈദരാബാദില്‍ പ്രവര്‍ത്തിക്കുന്ന ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചില്‍ വിവിധ തസ്തികകളിലായി 7 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സയന്റിഫിക് ഓഫീസര്‍ (ഡി), എന്‍ജിനിയര്‍ (ആര്‍ക്കിടെക്ട്), സയന്റിഫിക് ഓഫീസര്‍ (സി), സയന്റിഫിക് അസ്സിസ്റ്റന്റ് (ബി), സയന്റിഫിക് അസ്സിസ്റ്റന്റ് (ഇലക്ട്രിക്കല്‍), ട്രേഡ്‌സ്മാന്‍ (ടേണര്‍), വര്‍ക്ക് അസ്സിസ്റ്റന്റ് എന്നീ തസ്തികകളിലാണ് ഒഴിവ്.
http://www.tifrh.res.in/index.php/staff-positions/ എന്ന വെബ് സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. അവസാന തീയതി ജൂലൈ 6. പരസ്യ നമ്പര്‍ – 2018/3. കൂടുതല്‍ വിവരങ്ങള്‍ വെബ് സൈറ്റില്‍ ലഭ്യമാണ്.