ഒന്ന് മുതൽ ആറ് വരെ സെമസ്റ്ററുകളുടെ ബിരുദ (മേഴ്സി ചാൻസ് – 2009 മുതൽ 2013 അഡ്മിഷൻ വരെ) പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനഃപരിശോധനക്കും സൂക്ഷ്മപരിശോധനക്കും പകർപ്പിനും സർവകലാശാല വൈബ്സൈറ്റിൽ നിന്നും ഡൌൺലോഡ് ചെയ്ത അപേക്ഷാഫോമിൽ 15.11.2022 വരെ അപേക്ഷിക്കാം.