തിരുവനന്തപുരത്ത് ടെക്‌നോപാര്‍ക്കിലെ യൂ.എസ്.ടി ഗ്ലോബലില്‍ അസ്സോസിയേറ്റ് പ്രൊജക്റ്റ് മാനേജര്‍, ടെക്‌നിക്കല്‍ പ്രോജക്ട് മാനേജര്‍ എന്നീ തസ്തികകളില്‍ ഒഴിവുകളുണ്ട്. 10 മുതല്‍ 15 വരെ വര്‍ഷം വിവരസാങ്കേതിക മേഖലയില്‍ പ്രവര്‍ത്തന പരിചയവും 5 വര്‍ഷം സോഫ്റ്റ്‌വെയറുകളുടെ പ്രോജക്ട് മാനേജ്മന്റ് പരിചയവും 2 വര്‍ഷത്തെ സോഫ്റ്റ്‌വെയര്‍ -വെബ് ആപ്ലിക്കേഷനുകളുടെ പ്രോജക്ട് മാനേജ്മന്റ് പരിചയമുള്ളവര്‍ക്ക് പ്രോജക്ട് മാനേജര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. മികച്ച ആശയവിനിമയശേഷി അത്യാവശ്യമണ്. ബി.ടെക്ക് ആണ് യോഗ്യത.

ടെക്‌നിക്കല്‍ പ്രോജക്ട് മാനേജര്‍ക്ക് 11 തൊട്ട് 14 വര്‍ഷം വരെ പ്രവര്‍ത്തന പരിചയം വേണം. 4 വര്‍ഷത്തെ പ്രോജക്ട് മാനേജ്മന്റ് പരിചയവും വേണം. അപേക്ഷിക്കുവാനായി യു.എസ്.ടി ഗ്ലോബല്‍ ഇന്ത്യ റിക്രൂട്ട്‌മെന്റ് അസ്സോസിയേറ്റ് ജിലു ജോണിനെ [email protected] എന്ന ഈമെയിലില്‍ ബന്ധപെടുക.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!