ബാങ്ക് ഓഫ് ബറോഡയിലെ ഡിജിറ്റൽ സർവീസ് വിഭാഗത്തിൽ 13 ഒഴിവുകളുണ്ട്. മുംബൈയിൽ മൂന്ന് വർഷത്തേക്കാണ് നിയമനം. കൂടുതൽ വിവരങ്ങൾ www.bankofbaroda.co.in എന്ന വെബ്സൈറ്റിലുണ്ട്. വെബ്സൈറ്റ് വഴി ഓൺലെനാ യി അപേക്ഷ അയയ്ക്കാം. അപേക്ഷാഫീസ്: 600 രൂപ. എസ്. സി., എസ്.ടി. വിഭാഗക്കാർ, ഭിന്നശേഷിക്കാർ എന്നിവർക്ക് 100 രൂപ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബർ 30.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!