കേരള സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ അംഗീകൃത സ്ഥാപനമായ ഇ-ടെക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസിൽ ഡിഗ്രീ ഡിപ്ലോമ കോഴ്സുകളിലെക്കുള്ള അപേക്ഷകൾ ക്ഷണിച്ചു.

ബിരുദ കോഴ്സുകളായ ബി.എ., ബി.ബി.എ., ബി.കോം. ഒപ്പം ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് സയൻസ്, ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി, ഷിപ്പിങ് ആൻഡ് ലോഗിസ്റിക്സ്, എയർലൈൻ ആൻഡ് എയർപോർട്ട് മാനേജ്മെന്റ് എന്നീ ഡിപ്ലോമ കോഴ്സുകളും പഠിക്കാം.

ഡിപ്ലോമയ്ക്കുള്ള അടിസ്ഥാന യോഗ്യത പത്താം ക്ലാസാണ്. അപേക്ഷാ ഫോറത്തിനും കൂടുതൽ വിവരങ്ങൾക്കും www.e-ims.in സന്ദർശിക്കുക.

Leave a Reply