Home Tags MANAGEMENT

Tag: MANAGEMENT

സിമാറ്റ് , ജിപാറ്റ് പരീക്ഷകൾക്ക് അപേക്ഷിക്കാം.

നാഷണൽ ടെസ്റ്റിംഗ് ഏജൻസി നടത്തുന്ന കോമൺ മാനേജ്‌മന്റ് അഡ്മിഷൻ ടെസ്റ്റ് (സിമാറ്റ്), ഗ്രാജുവേറ്റ് ഫാർമസി ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (ജിപാറ്റ്) എന്നിവ 2019 ജനുവരി 28 നു കമ്പ്യൂട്ടർ  അധിഷ്ഠിത പരീക്ഷകളായി നടത്തും. മാസ്റ്റേഴ്സ്  തലത്തിലുള്ള...

രാഷ്ട്രീയ ഇസ്പത് നിഗമിൽ അവസരങ്ങൾ തുറന്ന് ഗേറ്റ് 2019

കേന്ദ്ര പൊതുമേഖലാ നവര്തന കമ്പനിയായ രാഷ്ട്രീയ  ഇസ്പത് നിഗം ലിമിറ്റഡിൽ മാനേജ്‌മന്റ് ട്രെയ്നിമാരുടെ ഒഴിവുണ്ട്. 2019ൽ നടക്കാനിരിക്കുന്ന ഗേറ്റ് പരീക്ഷയിലെ വിജയികൾക്കാണ് അവസരം. ഇലക്ട്രിക്കൽ, മെക്കാനിക്കൽ, മെറ്റലർജി തുടങ്ങിയ വിഭാഗങ്ങളിലാണ് ഒഴിവ്. ഈ...

ശവസംസ്കാരം നടത്താനും വേണം ബിരുദം! 

ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'ഈ മ യൗ' മരണമടഞ്ഞ വ്യക്തിയുടെ ശവസംസ്‌കാരത്തിന്റെ ഉൾക്കാഴ്ചകൾ നമ്മൾ കണ്ടുവല്ലോ. എന്നും നമുക്ക് ചുറ്റും നടക്കുകയും എന്നാൽ നമുക്ക് വേണ്ടപ്പെട്ടവരായ ആർക്കെങ്കിലും സംഭവിച്ചാൽ മാനസികമായി തളർത്തുന്നതുമായ ഒരു സ്വാഭാവികവും...

എല്ലാം വിജയിപ്പിക്കുന്ന ഇവന്‍റ് മാനേജ്‌മെന്റ്‌

ജന്മദിന പാർട്ടികൾ മുതൽ കല്യാണങ്ങൾ വരെ, ഉത്സവങ്ങൾ മുതൽ കോളേജ് ഫെസ്റ്റുകൾ വരെ, ഇവന്റ് മാനേജ്‌മെന്റ് കമ്പനികൾ എത്തിപ്പെടാത്തതായി ഒന്നുമില്ല എന്നു തന്നെ പറയാം. ഓരോ ചെറിയ ഇവന്റിനെയും വിജയകരമാക്കുന്നതിൽ ഇവന്റ് മാനേജർക്ക്...

മാനേജ്‌മെന്റ് പഠനത്തിന് അരങ്ങൊരുങ്ങി

ഇന്ത്യയില്‍ ഏറ്റവുമധികം ശ്രദ്ധിക്കപ്പെടുന്ന മാനേജ്‌മെന്റ് പ്രവേശനപരീക്ഷയാണ് കാറ്റ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഇന്ത്യന്‍ മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടുകളില്‍ പ്രവേശനത്തിനുള്ള ഏകീകൃത പ്രവേശന പരീക്ഷ. ഐ.ഐ.എമ്മുകളില്‍ പ്രവേശിപ്പിക്കാനുള്ള വിദ്യാര്‍ത്ഥികളുടെ ചുരുക്കപ്പട്ടികയാണ് സാധാരണ നിലയില്‍ ഈ പരീക്ഷയിലൂടെ...

സൗജന്യ ഫിനാൻസ് കോഴ്സിലേക്ക് അപേക്ഷിക്കാം

സംസ്ഥാന പട്ടികജാതി വികസന വകുപ്പും ഹെഡ്ജ് സ്കൂൾ ഓഫ് അപ്ലൈഡ് എക്കണോമിക്സും ചേർന്ന് നടത്തുന്ന ബാങ്കിംഗ്, ഇൻഷുറൻസ്, ഓഹരിവിപണി എന്നീ വിഷയങ്ങൾ ഉൾപ്പെടുത്തിയുള്ള സൗജന്യ സർട്ടിഫിക്കേഷൻ ഇൻ ഫിനാൻഷ്യൽ സർവീസ് ഓപ്പറേഷൻസ് ആൻഡ്...

വിദേശ വാണിജ്യമേഖലയെ പഠിക്കാം

ഉപഭോക്താക്കൾക്കും വ്യാവസായിക മേഖലയിൽ നിലനിൽക്കുന്ന രാജ്യങ്ങൾക്കും പുതിയ വിപണിയും ഉത്പന്നങ്ങളും കൈയിലെത്തിക്കുന്ന മേഖലയാണ് ഫോറിൻ ആൻഡ് ഇന്റർനാഷണൽ ട്രേഡ്. ഒരു രാജ്യത്തെ ഉത്പന്നങ്ങളും സേവനങ്ങളും മറ്റു രാജ്യങ്ങളിൽ എത്തിക്കുമ്പോൾ അത് കയറ്റുമതിയും മറ്റു രാജ്യങ്ങളിൽ...

ഇ-ടെക്കിൽ അഡ്മിഷൻ 

കേരള സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ അംഗീകൃത സ്ഥാപനമായ ഇ-ടെക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസിൽ ഡിഗ്രീ ഡിപ്ലോമ കോഴ്സുകളിലെക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. ബിരുദ കോഴ്സുകളായ ബി.എ., ബി.ബി.എ., ബി.കോം. ഒപ്പം ഹോട്ടൽ മാനേജ്മെന്റ് ആൻഡ്...

പോര്‍ട്ട് മാനേജ്‌മെന്റിന്റെ ഉത്തരവാദിത്വങ്ങള്‍

ഒരു രാജ്യത്തിന്റെ മൊത്തം അന്താരാഷ്ട്ര വാണിജ്യ വ്യവസായ മേഖലയുടെ അടിസ്ഥാനം ആ രാജ്യത്തിന്റെ ഇറക്കുമതിയിലും കയറ്റുമതിയിലുമാണ് നിലകൊള്ളുന്നത്. ലോകത്ത് അത്തരത്തിലുള്ള വാണിജ്യത്തിന്റെ 90 ശതമാനവും നടക്കുന്നത് കടല്‍ മാര്‍ഗ്ഗമാണ്. ചുരുങ്ങിയ ചെലവില്‍ ചരക്കുനീക്കം...

മടി മാറാൻ ഒരു ജാപ്പനീസ് തന്ത്രം

ലോകത്തിലെ ഏറ്റവും അദ്ധ്വാന ശീലരായ ജനവിഭാഗമേമെന്ന് ചോദിച്ചാൽ ഉത്തരം ജപ്പാൻകാരെന്നായിരിക്കും. ആണവായുധങ്ങൾ വിതച്ച വിനാശവും ആവർത്തിക്കുന്ന പ്രകൃതിക്ഷോഭങ്ങൾ പകർന്ന ദുരിതങ്ങളും പലകുറി നിലം പരിശാക്കിയിട്ടും ലോക സാമ്പത്തിക ശക്തികളില്‍ ഒന്നായി വളര്‍ന്ന ജപ്പാനെ...
Advertisement

Also Read

More Read

Advertisement