പൊതുമേഖലാ സ്ഥാപനമായ എച്. ഐ. ൽ. ഇന്ത്യ ലിമിറ്റഡിൽ മാർക്കറ്റിംഗ് ഓഫീസർ തസ്‌തികയിൽ ഒഴിവുണ്ട്. താത്കാലിക ഒഴിവുകളാണ്. കൊൽക്കത്തയിലാണ് നിയമനം.

ശമ്പളം 16400 – 40500 വരെയാണ് അപേക്ഷഫോമും കൂടുതൽ വിവരങ്ങളും  www.hill.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയ്യതി ഡിസംബർ 6 ആണ്.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!