കോഴിക്കോട് ജില്ലയിലെ കുന്നുമ്മേൽ ഐ.സി.ഡി.എസ് പ്രൊജക്റ്റിനു കീഴിലുള്ള നരിപ്പറ്റ, കുന്നുമ്മേൽ, കായക്കൊടി,കാവിലുംപാറ കുറ്റിയാടി, വേളം പഞ്ചായത്തിലെ അങ്കണവാടികളിലേക്ക് ഹെൽപ്പർ നിയമനത്തിന് അതാത് പഞ്ചായത്തിൽ സ്ഥിരതാമസക്കാരായ എസ്.എസ്.എൽ.സി തോറ്റ വനിതകളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.

പ്രായം 18- 46  വയസ്സ് (ജനുവരി 1 കണക്കാക്കി). അപേക്ഷ ഫോറം ബന്ധപ്പെട്ട ഐ.സി.ഡീ.എസ്.ഓഫിസിലും  പഞ്ചായത്തിലും ലഭിക്കും. അപേക്ഷകൾ ലഭിക്കേണ്ട അവസാന തിയതി ഓഗസ്റ്റ് 6.  വിശദവിവരങ്ങൾക്ക് : 0496 2597584.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!