ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്റെ കീഴിലുള്ള ഈ.ആർ & ഡി.സി.ഐ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി യിൽ എം. ടെക് സ്പോട്ട് അഡ്മിഷന് അപേക്ഷിക്കാം. ഇലക്ട്രോണിക്സിൽ വി.എൽ.എസ്.ഐ & എംബെഡഡ്‌ സിസ്റ്റംസ്, കംപ്യുട്ടർ സയൻസിൽ സൈബർ ഫോറൻസിക്സ് & ഇൻഫർമേഷസ് സെക്യുരിറ്റി എന്നീ വിഷയങ്ങളിലാണ് എം. ടെക് പ്രവേശനം.

പഠനശേഷം രണ്ടു വർഷം വരെ സ്റ്റൈപ്പന്‍ഡോടു കൂടിയ ഇന്റേൺഷിപ്പിന് അവസരം ലഭിക്കും . വിശദവിവരങ്ങൾക്കും അപേക്ഷികുവാനും www.erdciit.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഓൺലൈനിൽ അപേക്ഷിക്കാനുള്ള അവസാന തിയതി ഓഗസ്റ്റ് 12.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!