Codea Technologies-ൽ php developerൻറെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ടു വര്ഷം PHP,MYSQL എന്നിവയിൽ പ്രവൃത്തി പരിചയമുള്ളവർക്കാണ് അവസരം. അപേക്ഷകർക്ക് HTML, CSS, Ajax, Java Script, XML എന്നിവ അറിഞ്ഞിരിക്കണം.

അഞ്ചു ഒഴിവുകളാണുള്ളത്. PHP developerറെ കൂടാതെ UX/UI Designer, Mobile Development (iOS/Android), .Net Developer, PHP- Team Lead, Mobile Development Team Leader (iOS/Android), Magento Developer എന്നീ തസ്തികയിലേക്കും ഒഴിവുകളുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് [email protected]എന്ന മെയിൽ ഐഡി യിലേക്ക് മെയിൽ അയക്കാവുന്നതാണ്. താല്പര്യം ഉള്ള ഉദ്യോഗാർത്ഥികൾ മെയിൽ ഐ ഡി യിലേക്ക് റെസ്യുമെ അയക്കേണ്ടതാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഡിസംബർ 31 ആണ്.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!