• സെക്കന്‍റ് പ്രൊഫഷണൽ എം ബി ബി എസ് – പ്രാക്ടിക്കൽ

2023 ഏപ്രിൽ മൂന്ന് മുതലാരംഭിക്കുന്ന സെക്കന്‍റ് പ്രൊഫഷണൽ എം ബി ബി എസ്സ് ഡിഗ്രി സപ്ലിമെന്‍ററി (2010 സ്കീം) പ്രാക്ടിക്കൽ പരീക്ഷാ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു.

  • രണ്ടാം വർഷ എം എസ് സി നഴ്സിംഗ് – പ്രാക്ടിക്കൽ 

2023 ഏപ്രിൽ മൂന്ന് മുതലാരംഭിക്കുന്ന രണ്ടാം വർഷ എം എസ്സ് സി നഴ്സിംഗ് ഡിഗ്രി സപ്ലിമെന്‍ററി പ്രാക്ടിക്കൽ പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

  • രണ്ടാം വർഷ ബി എസ് സി നഴ്സിംഗ് – തിയറി 

2023 ഏപ്രിൽ പത്തൊൻപത് മുതൽ മെയ് മൂന്ന് വരെയുള്ള തിയ്യതികളിൽ നടക്കുന്ന രണ്ടാം വർഷ ബി എസ്സ് സി നഴ്സിംഗ് ഡിഗ്രി റെഗുലർ/സപ്ലിമെന്‍ററി (2016 & 2010 സ്കീം) തിയറി പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.