എറണാകുളം ജില്ലയിലെ പൂത്തോട്ട കെ.പി.എം.വി.എച്ച്.എസ്എസിലേക്ക് അധ്യാപകരെ ആവശ്യമുണ്ട്. മാത്തമാറ്റിക്സ്, യു.പി.എസ്.എ, എച്ച്.എസ്.എ എന്നീ ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത്. സ്ഥിരനിയമനം ആണ്. അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ കെ.ടെറ്റ് പാസായിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് 9249544866 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!