ഡ്രഗ്സ് ഇൻസ്‌പെക്ടർ (മെഡിക്കൽ ഡിവൈസസ് തസ്തികയിലെ 17 ഒഴിവുകളുൾപ്പടെ കേന്ദ്ര സർവീസിലെ 21 ഒഴിവുകളിലേക്ക് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. അറബിക്, ബർമീസ്, റഷ്യൻ, ഓട്ടോമൊബൈൽ എൻജിനിയറിങ് എന്നിവയിൽ ലക്ച്ചർമാരുടെ ഒരു ഒഴിവുവീതമുണ്ട്. ഡ്രഗ്സ് ഇൻസ്‌പെക്ടർ തസ്തികയിലെ 17 ഒഴിവുകളിൽ എസ്.സി. – 2, എസ്.ടി – 1, ഒ.ബി.സി.- 4, ജനറൽ – 10 എന്നിങ്ങനെയാണ് സംവരണം.

പരസ്യനമ്പർ : 16/2018

www.upsconline.nic.in എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം.

അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയതി സെപ്റ്റംബർ 13.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!