തിരുവനന്തപുരം റീജ്യണൽ ആയുർവേദ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലൈഫ് സ്റ്റൈൽ റിലേറ്റഡ് ഡിസോർഡേഴ്സിൽ ലാബ് ടെക്നിഷ്യൻ (ക്ലിനിക്കൽ) തസ്തികയിൽ 2 ഒഴിവുകളുണ്ട്. ജനറൽ (1), എസ്.സി. (1) എന്നിങ്ങനെയാണ് ഒഴിവുകൾ.

പ്ലസ് ടു സയൻസ്, മെഡിക്കൽ ലബോറട്ടറി ടെക്കനോളജിയിൽ ഡിപ്ലോമ, 2 വർഷത്തെ പ്രവൃത്തിപരിചയം എന്നിവയുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷിക്കുന്നയാൾക്ക് വയസ്സ് 2018 ജനുവരി 1ന് 27 വയസ് കവിയരുത്.

www..ccras.nic.in എന്ന വെബ്‌സൈറ്റിൽ ലഭിക്കുന്ന അപേക്ഷാഫോറം പൂരിപ്പിച്ച് സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ  പകർപ്പുകൾക്കൊപ്പം   Assistant Director in Charge, RARILSD, Poojappura, Thiruvananthapuram, Kerala – 695012 എന്ന വിലാസത്തിൽ അയക്കണം. വിശദവിവരങ്ങൾക്ക് വെബ്‌സൈറ്റ് സന്ദർശിക്കുക.

അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തിയതി ഒക്ടോബർ 22.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!