ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയിലെ വിവിധ പി. ജി. പ്രോഗ്രാമുകളിലേക്കുളള സ്‌പെഷ്യൽ റിസർവേഷൻ സീറ്റുകളിലേക്കുളള (എൻ. എസ്. എസ്., എൻ. സി. സി., സ്‌പോർട്‌സ്, എക്‌സ് സർവ്വീസ്‌മെൻ, കലാപ്രതിഭ, കലാതിലകം, കാഴ്ചശക്തിയില്ലാത്തവർ, അനാഥർ, അംഗപരിമിതർ, ട്രാൻസ്‌ജെൻഡർ) എന്നിവർക്കുളള ഇന്റർവ്യൂ 21.07.2022 (വ്യാഴാഴ്ച) രാവിലെ 11 മണിക്ക് കാലടി സംസ്‌കൃത സർവ്വകലാശാല മുഖ്യകേന്ദ്രത്തിലെ ലാംഗ്വേജ് ബ്ലോക്കിലെ സെമിനാർ ഹാളിൽ വച്ച് നടത്തപ്പെടുന്നു. യോഗ്യരായ റാങ്ക് ലിസ്റ്റിലുളള വിദ്യാർത്ഥികൾക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം പങ്കെടുക്കാവുന്നതാണ്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!