പയ്യന്നൂർ സ്വാമി ആനന്ദതീർത്ഥ ക്യാമ്പസ്സിൽ എം.എസ്.സി കെമിസ്ട്രി (മെറ്റീരിയൽ സയൻസ്) പ്രോഗ്രാമിന് എസ്.ടി  വിഭാഗത്തിന് ഒരു സീറ്റ്  ഒഴിവുണ്ട്.  യോഗ്യരായവർ  അസ്സൽ  സർട്ടിഫിക്കറ്റുകളുമായി  ആഗസ്റ്റ് 8 ന്  രാവിലെ 10.00 മണിക്ക്  പഠന വകുപ്പിൽ ഹാജരാകണം. ഫോൺ: 0497-2806402, 9847421467.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!