കാസർഗോഡ് സെൻട്രൽ പ്ലാനറ്റേഷൻ ക്രോപ്സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ഫീൽഡ് അസിസ്റ്റന്റ് , സ്‌കിൽഡ് സൂപ്പർവൈസറി സ്റ്റാഫ് തസ്തികകളിൽ ഒഴിവുണ്ട്.  മൂന്ന് വര്ഷത്തെ കരാർ നിയമനമാണ്. വാക്ക് ഇൻ ഇന്റർവ്യൂ മുഖേനെയാണ് തിരഞ്ഞെടുപ്പ്. ഉദ്യോഗാർത്ഥികൾ പ്രായം യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസ്സൽ പകർപ്പും ബയോഡാറ്റയും സഹിതം അഭിമുഖത്തിനെത്തണം.

അഭിമുഖ വേദി :CPCRI, Kudlu P.O, Kasaragod, Kerala- 671124. യോഗ്യത, പ്രായം എന്നിവ സംബന്ധിച്ച വിശദവിവരങ്ങൾക്ക് www.cpcri.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.

സ്‌കിൽഡ് സൂപ്പർവൈസറി സ്റ്റാഫ് അഭിമുഖ തിയതിയും സമയവും: സെപ്റ്റംബർ 18 രാവിലെ 9 മണി.

ഫീൽഡ് അസിസ്റ്റന്റ്  അഭിമുഖ തിയതിയും സമയവും: സെപ്റ്റംബർ 19 രാവിലെ 9 മണി.

LEAVE A REPLY

Please enter your comment!
Please enter your name here
Captcha verification failed!
CAPTCHA user score failed. Please contact us!